Metro Journal › PSC › ചോദ്യപേപ്പറുകൾ › ഭൂമിശാസ്ത്രം

ഭൂമിശാസ്ത്രം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 4)

276 ചോദ്യം · 34 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (301)ഭൂമിശാസ്ത്രം (276)സാമ്പത്തികശാസ്ത്രം (213)ഭരണഘടന, നിയമം (514)ശാസ്ത്രം (507)ആനുകാലികം (314)കല, സാഹിത്യം (107)കമ്പ്യൂട്ടർ, IT (161)ഗണിതം, മാനസികശേഷി (409)ഇംഗ്ലീഷ് (275)മലയാളം (261)പൊതുവിജ്ഞാനം (261)🔁 പലതവണ ചോദിച്ചവ

151. വിവിധ തരം മഴകളെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക : (i) പർവതങ്ങളുടെ കാറ്റിന് അഭിമുഖമായ വശങ്ങളിൽ തട്ടി ഉയർന്നുപൊങ്ങി തണുത്തുറഞ്ഞ് പെയ്യുന്ന മഴയാണ് ശൈലവൃഷ്ടി. (ii) വായു ചൂടാകുമ്പോൾ ഭാരം കുറഞ്ഞ് വികസിച്ച് മുകളിലേക്ക് ഉയർന്ന് ഘനീഭവിച്ചുണ്ടാകുന്ന ഇടിമിന്നലോടുകൂടിയ മഴയാണ് സംവഹന വൃഷ്ടി. (iii) ഭൂമധ്യരേഖാ പ്രദേശങ്ങളിൽ കൂടുതലായി ലഭിക്കുന്നത് ശൈലവൃഷ്ടിയാണ്.

  1. (A)(i) മാത്രം
  2. (B)(i), (ii) എന്നിവ മാത്രം
  3. (C)(ii), (iii) എന്നിവ മാത്രം
  4. (D)(i), (ii), (iii) എന്നിവയെല്ലാം
ഉത്തരം കാണുക(B) (i), (ii) എന്നിവ മാത്രം

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 7

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

152. ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ സമുദ്രജല പ്രവാഹങ്ങളും അവ കാണപ്പെടുന്ന സമുദ്രങ്ങളും ശരിയായി യോജിപ്പിക്കുക : 1. അഗുൽഹാസ് പ്രവാഹം – (a) പസഫിക് സമുദ്രം 2. കുറോഷിയോ പ്രവാഹം – (b) അറ്റ്ലാന്റിക് സമുദ്രം 3. ലാബ്രഡോർ പ്രവാഹം – (c) ഇന്ത്യൻ മഹാസമുദ്രം 4. ഹംബോൾട്ട് പ്രവാഹം – (d) ആർട്ടിക് സമുദ്രം

  1. (A)1-(c), 2-(a), 3-(b), 4-(d)
  2. (B)1-(b), 2-(c), 3-(d), 4-(a)
  3. (C)1-(c), 2-(b), 3-(a), 4-(d)
  4. (D)1-(a), 2-(b), 3-(c), 4-(d)
ഉത്തരം കാണുക(A) 1-(c), 2-(a), 3-(b), 4-(d)

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 8

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

153. പശ്ചിമഘട്ടത്തെയും പൂർവ്വഘട്ടത്തെയും താരതമ്യം ചെയ്യുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക : (i) പശ്ചിമഘട്ടം പൂർവ്വഘട്ടത്തെ അപേക്ഷിച്ച് ഉയരം കൂടിയതും തുടർച്ചയായതുമാണ്. (ii) പൂർവ്വഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആനമുടിയാണ്. (iii) മഹാനദി, ഗോദാവരി തുടങ്ങിയ നദികൾ പൂർവ്വഘട്ടത്തെ മുറിച്ച് കടന്നു പോകുന്നു.

  1. (A)(i), (ii) എന്നിവ മാത്രം
  2. (B)(ii), (iii) എന്നിവ മാത്രം
  3. (C)(i), (iii) എന്നിവ മാത്രം
  4. (D)(i), (ii), (iii) എന്നിവയെല്ലാം
ഉത്തരം കാണുക(C) (i), (iii) എന്നിവ മാത്രം

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 9

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

154. വിദൂര സംവേദനം സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക : (i) ഒരു വസ്തുവിനെയോ പ്രദേശത്തെയോ സംബന്ധിച്ച വിവരങ്ങൾ സ്പർശനബന്ധം കൂടാതെ ശേഖരിക്കുന്ന രീതിയാണിത്. (ii) കൃത്രിമ ഉപഗ്രഹങ്ങൾ വിദൂര സംവേദനത്തിന് വ്യാപകമായി ഉപയോഗിക്കുന്നു. (iii) ഭൂവിനിയോഗം, ധാതു സമ്പത്തുകളെ കണ്ടെത്തൽ തുടങ്ങിയ മേഖലകളിൽ ഇത് പ്രയോജനകരമാണ്.

  1. (A)(i) മാത്രം
  2. (B)(i), (ii) എന്നിവ മാത്രം
  3. (C)(ii), (iii) എന്നിവ മാത്രം
  4. (D)(i), (ii), (iii) എന്നിവയെല്ലാം
ഉത്തരം കാണുക(D) (i), (ii), (iii) എന്നിവയെല്ലാം

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 10

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

155. താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം? (i) ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളിയാണ് ഭൂവൽക്കം. (ii) ഭൂവൽക്കത്തിനും കാമ്പിനും ഇടയിലായി മാന്റിൽ സ്ഥിതി ചെയ്യുന്നു. (iii) ഭൂമിയുടെ കേന്ദ്രഭാഗത്തുള്ള പാളിയാണ് കാമ്പ്, ഇത് പ്രധാനമായും നിക്കലും ഇരുമ്പും കൊണ്ട് നിർമ്മിതമാണ്.

  1. (A)(i), (ii) എന്നിവ മാത്രം
  2. (B)(ii), (iii) എന്നിവ മാത്രം
  3. (C)(i), (iii) എന്നിവ മാത്രം
  4. (D)(i), (ii), (iii) എന്നിവയെല്ലാം
ഉത്തരം കാണുക(D) (i), (ii), (iii) എന്നിവയെല്ലാം

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 11

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

156. തണ്ണീർത്തടങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്ഥാവനകളിൽ ശരിയേത്? 1. തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര കരാർ ആണ് ക്യോട്ടോ പ്രോട്ടോക്കോൾ. 2. ഉപരിതല ജലം സംരക്ഷിക്കപ്പെടുന്ന സ്വാഭാവിക ഇടങ്ങളാണ് തണ്ണീർത്തടങ്ങൾ. 3. വയലുകൾ, കുളങ്ങൾ, ചതുപ്പ് നിലങ്ങൾ തുടങ്ങിയ എല്ലാ താഴ്ന്ന പ്രദേശങ്ങളും തണ്ണീർത്തടങ്ങളിൽ ഉൾപ്പെടുന്നു. 4. പ്രകൃതിയിലെ സ്വാഭാവിക ജലസംഭരണികളാണ് തണ്ണീർത്തടങ്ങൾ.

  1. (A)1, 2, 3 ശരി
  2. (B)2, 3, 4 ശരി
  3. (C)1, 3, 4 ശരി
  4. (D)ഇവയെല്ലാം ശരി
ഉത്തരം കാണുക(B) 2, 3, 4 ശരി

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 29

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

157. ഇന്ത്യയുമായി കരാതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ ഉൾപ്പെടാത്ത രാജ്യം :

  1. (A)താജിക്കിസ്താൻ
  2. (B)മ്യാൻമാർ
  3. (C)അഫ്ഗാനിസ്ഥാൻ
  4. (D)ഭൂട്ടാൻ
ഉത്തരം കാണുക(A) താജിക്കിസ്താൻ

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 11

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

158. ഉത്തര പർവ്വത മേഖലയിൽ സ്ഥിതി ചെയ്യുന്ന ഹിമാചൽപ്രദേശ്-ടിബറ്റ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ചുരം :

  1. (A)ലിപു ലേഖ്
  2. (B)ഷിപ്കി ലാ
  3. (C)സോജി ലാ
  4. (D)നാഥു ലാ
ഉത്തരം കാണുക(B) ഷിപ്കി ലാ

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 12

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

159. കാറക്കോറം പർവ്വത നിരയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന : I. കാറക്കോറം പർവ്വത നിരയിലാണ് ഗോഡ്വിൻ-ഓസ്റ്റിൻ സ്ഥിതി ചെയ്യുന്നത്. II. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഗോഡ്വിൻ-ഓസ്റ്റിൻ ആണ്. III. കാറക്കോറം പർവ്വത നിരയുടെ തുടർച്ചയാണ് ടിബറ്റിലെ കൈലാസ പർവ്വത നിരകൾ.

  1. (A)I ശരി
  2. (B)I, II ശരി
  3. (C)I, III ശരി
  4. (D)III ശരി
ഉത്തരം കാണുക(C) I, III ശരി

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 13

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

160. താഴെ തന്നിരിക്കുന്നവയിൽ ഉപദ്വീപീയൻ നദികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന : I. നർമ്മദ നദി ഉത്ഭവിക്കുന്നത് ഛത്തീസ്ഗഢിലെ മൈക്കലാ മലനിരകളിൽ നിന്നാണ്. II. കൃഷ്ണാ നദിയുടെ പോഷക നദികളാണ് ശബരി, ഇന്ദ്രാവതി. III. ഉപദ്വീപീയൻ നദികൾക്ക് അപരദന തീവ്രത താരതമ്യേന കുറവാണ്.

  1. (A)I, II ശരി
  2. (B)II, III ശരി
  3. (C)I, III ശരി
  4. (D)ഇവയെല്ലാം ശരി
ഉത്തരം കാണുക(C) I, III ശരി

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 14

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

161. ഒഡീഷയിൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ഇരുമ്പയിര് ഖനനമേഖല :

  1. (A)സുന്ദർഗഡ്
  2. (B)സിംഗ്ഭം
  3. (C)ഷിമോഗ
  4. (D)നീലഗിരി
ഉത്തരം കാണുക(A) സുന്ദർഗഡ്

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 15

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

162. ദേശീയ ജലപാത NW3 കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനം :

  1. (A)ഗുജറാത്ത്
  2. (B)പശ്ചിമ ബംഗാൾ
  3. (C)കേരളം
  4. (D)ആന്ധ്രാ പ്രദേശ്
ഉത്തരം കാണുക(C) കേരളം

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 16

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

163. ഇന്ത്യയിലെ പ്രധാന ആണവോർജ്ജ നിലയമായ റാവത് ഭട്ട സ്ഥിതി ചെയ്യുന്ന സംസ്ഥാനം :

  1. (A)ഗുജറാത്ത്
  2. (B)മധ്യപ്രദേശ്
  3. (C)മഹാരാഷ്ട്ര
  4. (D)രാജസ്ഥാൻ
ഉത്തരം കാണുക(D) രാജസ്ഥാൻ

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 17

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

164. മഹാരാഷ്ട്രയിലെ റോഹ മുതൽ കർണാടകത്തിലെ മംഗലാപുരം വരെയുള്ള സഞ്ചാരപാതയിൽ കൊങ്കൺ റെയിൽവേ പിന്നിടുന്ന നദികളുടെ എണ്ണം :

  1. (A)146
  2. (B)149
  3. (C)144
  4. (D)140
ഉത്തരം കാണുക(A) 146

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 18

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

165. താഴെ തന്നിരിക്കുന്നവയിൽ റാബി വിള അല്ലാത്തത് ഏത്?

  1. (A)പുകയില
  2. (B)കടുക്
  3. (C)പരുത്തി
  4. (D)ഗോതമ്പ്
ഉത്തരം കാണുക(C) പരുത്തി

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 20

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

166. കേരളത്തിലെ ഏറ്റവും വലിയ കായൽ :

  1. (A)വേമ്പനാട്ട് കായൽ
  2. (B)അഷ്ടമുടി കായൽ
  3. (C)കായംകുളം കായൽ
  4. (D)കൊടുങ്ങല്ലൂർ കായൽ
ഉത്തരം കാണുക(A) വേമ്പനാട്ട് കായൽ

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 41

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

167. ദക്ഷിണഭാഗിരഥി എന്ന് അറിയപ്പെടുന്ന നദി :

  1. (A)മഞ്ചേശ്വരം പുഴ
  2. (B)പമ്പ
  3. (C)പാമ്പാർ
  4. (D)ആയിരൂർ
ഉത്തരം കാണുക(B) പമ്പ

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 42

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

168. കേരളത്തിന്റെ ഔദ്യോഗിക പക്ഷി :

  1. (A)മയിൽ
  2. (B)പറവ
  3. (C)പ്രാവ്
  4. (D)മലമുഴക്കി വേഴാമ്പൽ
ഉത്തരം കാണുക(D) മലമുഴക്കി വേഴാമ്പൽ

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 43

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

169. കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം :

  1. (A)പെരിയാർ
  2. (B)വയനാട്
  3. (C)ഇടുക്കി
  4. (D)പറമ്പിക്കുളം
ഉത്തരം കാണുക(A) പെരിയാർ

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 44

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

170. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷിസങ്കേതം :

  1. (A)മംഗളവനം
  2. (B)ഇരവികുളം
  3. (C)തട്ടേക്കാട്
  4. (D)പെരിയാർ
ഉത്തരം കാണുക(A) മംഗളവനം

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 45

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

171. വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല :

  1. (A)കൊല്ലം
  2. (B)എറണാകുളം
  3. (C)പാലക്കാട്
  4. (D)തിരുവനന്തപുരം
ഉത്തരം കാണുക(D) തിരുവനന്തപുരം

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 46

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

172. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി :

  1. (A)കുറ്റിയാടി
  2. (B)ശബരിഗിരി
  3. (C)പള്ളിവാസൽ
  4. (D)ഇടുക്കി
ഉത്തരം കാണുക(C) പള്ളിവാസൽ

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 48

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

173. കേരളത്തിലെ നിത്യ ഹരിത വനം :

  1. (A)സൈലന്റ് വാലി
  2. (B)ഇരവികുളം
  3. (C)ഇടുക്കി
  4. (D)നീലഗിരി
ഉത്തരം കാണുക(A) സൈലന്റ് വാലി

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 49

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

174. ഭൗമസൂചികാ പദവി ലഭിച്ച കുറ്റ്യാട്ടൂർ മാങ്ങ ഉത്പാദിപ്പിക്കപ്പെടുന്ന പ്രദേശം ഉൾപ്പെടുന്ന ജില്ല ഏത്?

  1. (A)കൊല്ലം
  2. (B)കണ്ണൂർ
  3. (C)മലപ്പുറം
  4. (D)തൃശ്ശൂർ
ഉത്തരം കാണുക(B) കണ്ണൂർ

PSC 145/2025-M · Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (2025), ചോദ്യം 65

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

175. റഷ്യയെയും വടക്കേ അമേരിക്കയെയും വേർതിരിക്കുന്ന കടലിടുക്ക് ഏതാണ്?

  1. (A)പാക്ക് കടലിടുക്ക്
  2. (B)ബെറിംഗ് കടലിടുക്ക്
  3. (C)മഗല്ലൻ കടലിടുക്ക്
  4. (D)ഹോർമുസ് കടലിടുക്ക്
ഉത്തരം കാണുക(B) ബെറിംഗ് കടലിടുക്ക്

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 8

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

176. താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക : (i) ഗുട്ടൻബർഗ് തുടർച്ചയില്ലാത്തത് എന്നത് താഴത്തെ മാന്റിലിനും പുറം കാമ്പിനും ഇടയിലുള്ള അതിർത്തിയാണ് (ii) കോൺറാഡ് നിർത്തലാക്കലിൽ നിന്നാണ് മാന്റിൽ ആരംഭിക്കുന്നത് (iii) റെപ്പിറ്റി നിർത്തലാക്കൽ എന്നത് മുകളിലും താഴെയുമുള്ള മാന്റിലുകൾക്കിടയിലുള്ള സംക്രമണ മേഖലയാണ് (iv) മൊഹറോവിസിക് നിർത്തലാക്കൽ എന്നത് മുകളിലും താഴെയുമുള്ള പുറംതോടിനുമിടയിലാണ് സ്ഥിതി ചെയ്യുന്നത് തെറ്റായ പ്രസ്താവനകൾ തിരിച്ചറിയുക :

  1. (A)(ii), (iv)
  2. (B)(i), (iv)
  3. (C)(iii), (iv)
  4. (D)(ii), (iii)
ഉത്തരം കാണുക(A) (ii), (iv)

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 9

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

177. താഴെ പറയുന്ന അക്ഷാംശങ്ങളിൽ ഏതാണ് കുതിര അക്ഷാംശങ്ങൾ എന്നറിയപ്പെടുന്നത്?

  1. (A)ഭൂമധ്യരേഖയ്ക്ക് 0 – 20 ഡിഗ്രി വടക്കും തെക്കും
  2. (B)ഭൂമധ്യരേഖയ്ക്ക് 25 – 30 ഡിഗ്രി വടക്കും തെക്കും
  3. (C)ഭൂമധ്യരേഖയ്ക്ക് 45 – 60 ഡിഗ്രി വടക്കും തെക്കും
  4. (D)ഭൂമധ്യരേഖയ്ക്ക് 75 – 90 ഡിഗ്രി വടക്കും തെക്കും
ഉത്തരം കാണുക(B) ഭൂമധ്യരേഖയ്ക്ക് 25 – 30 ഡിഗ്രി വടക്കും തെക്കും

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 10

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

178. ലിസ്റ്റ് 1 ലെ ധാതു/ഊർജ്ജ സ്രോതസ്സിനെ ലിസ്റ്റ് 2 ലെ അതിന്റെ ഉൽപാദന മേഖല/ഖനിയുമായി പൊരുത്തപ്പെടുത്തുക : 1. പെട്രോളിയം – a. കോരാപുട്ട് 2. ബോക്സൈറ്റ് – b. ഹുട്ടി 3. കൽക്കരി – c. മുംബൈ ഹൈ 4. ഗോൾഡ് – d. ജാരിയ

  1. (A)1-c, 2-a, 3-d, 4-b
  2. (B)1-c, 2-d, 3-b, 4-a
  3. (C)1-d, 2-a, 3-c, 4-b
  4. (D)1-c, 2-d, 3-a, 4-b
ഉത്തരം കാണുക(A) 1-c, 2-a, 3-d, 4-b

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 11

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

179. താഴെ പറയുന്നവയിൽ ഏത് നഗരത്തെയാണ് ഗോൾഡൻ ക്വാഡ്രിലാറ്ററൽ ഹൈവേ പദ്ധതി ബന്ധിപ്പിക്കാത്തത്?

  1. (A)ഡൽഹി
  2. (B)മുംബൈ
  3. (C)ഹൈദരാബാദ്
  4. (D)ചെന്നൈ
ഉത്തരം കാണുക(C) ഹൈദരാബാദ്

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 12

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

180. ഐസിഎആറിന് കീഴിലുള്ള താഴെപ്പറയുന്ന കാർഷിക ഗവേഷണ സ്ഥാപനങ്ങളിൽ ഏതാണ് തെറ്റായ ജോഡി?

  1. (A)സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - കാസർഗോഡ്
  2. (B)സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - തിരുവനന്തപുരം
  3. (C)ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് - ഇടുക്കി
  4. (D)സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - കൊച്ചി
ഉത്തരം കാണുക(C) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് - ഇടുക്കി

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 13

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

181. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന മൂന്ന് സംസ്ഥാനങ്ങളുടെ പശ്ചാത്തലത്തിൽ താഴെ പറയുന്ന ക്രമങ്ങളിൽ ഏതാണ് ശരി?

  1. (A)കേരളം - കർണാടക - തമിഴ്നാട്
  2. (B)കർണാടക - കേരളം - തമിഴ്നാട്
  3. (C)തമിഴ്നാട് - കേരളം - കർണാടക
  4. (D)തെലങ്കാന - കർണാടക - കേരളം
ഉത്തരം കാണുക(B) കർണാടക - കേരളം - തമിഴ്നാട്

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 20

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

182. ഇന്ത്യ മുൻനിര ഉൽപ്പാദകരിൽ ഒന്നാമതും, സ്റ്റീൽ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന, ഒരു ധാതുവാണ് :

  1. (A)മാംഗനീസ്
  2. (B)നിക്കൽ
  3. (C)ചെമ്പ്
  4. (D)കോബാൾട്ട്
ഉത്തരം കാണുക(A) മാംഗനീസ്

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 21

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

183. ______ നദിയുടെ പുരാതന നാമമാണ് ബാരിസ് എന്ന് വിശ്വസിക്കപ്പെടുന്നു.

  1. (A)ഭവാനി
  2. (B)ഭാരതപ്പുഴ
  3. (C)പമ്പ
  4. (D)പെരിയാർ
ഉത്തരം കാണുക(C) പമ്പ

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 47

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

184. Which of the following statement/s about Marayoor is/are true? (i) Marayoor is a small town situated in Idukki Taluk. (ii) There exist some prehistoric rock paintings in Marayoor. (iii) Marayoor was famous for its sandalwood forests. (iv) A beautiful sight in Marayoor is the scenic Pambar river.

  1. (A)All the above
  2. (B)(i), (ii) and (iii)
  3. (C)(ii), (iii) and (iv)
  4. (D)(i), (iii) and (iv)
ഉത്തരം കാണുക(C) (ii), (iii) and (iv)

PSC 120/2025-M · Field Officer - Kerala Forest Development Corporation Limited (2025), ചോദ്യം 10

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

185. Which among the following is/are correct? (i) Olive ridley sea turtles are conserved in Gahirmatha Marine Wildlife Sanctuary (ii) First marine national park in India is located at Gulf of Kutch, Gujarat (iii) Jim Corbett national park is the first national park in India (iv) African cheetahs were recently introduced in Kaziranga national park

  1. (A)All of the above (i), (ii), (iii), (iv)
  2. (B)Only (i) and (ii)
  3. (C)Only (iii)
  4. (D)(i), (ii) and (iii)
ഉത്തരം കാണുക(D) (i), (ii) and (iii)

PSC 120/2025-M · Field Officer - Kerala Forest Development Corporation Limited (2025), ചോദ്യം 60

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

186. നിർദ്ദിഷ്ട ആഴക്കടൽ തുറമുഖമായ ‘വാധ്വാൻ’ ഏത് സംസ്ഥാനത്താണ്?

  1. (A)മഹാരാഷ്ട്ര
  2. (B)ആന്ധ്രാപ്രദേശ്
  3. (C)ഗുജറാത്ത്
  4. (D)കർണാടക
ഉത്തരം കാണുക(A) മഹാരാഷ്ട്ര

PSC 119/2025-M · Assistant Grade Ii/junior Assistant (2025), ചോദ്യം 6

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

187. ഭൂമിയുടെ മാന്റിൽ-കോർ അതിർത്തിയെ വേർതിരിക്കുന്ന സംക്രമണ മേഖല :

  1. (A)മോഹോ വിച്ഛിന്നത
  2. (B)ലെഹ്മാൻ വിച്ഛിന്നത
  3. (C)കോൺറാഡ് വിച്ഛിന്നത
  4. (D)ഗുട്ടൻബർഗ് വിച്ഛിന്നത
ഉത്തരം കാണുക(D) ഗുട്ടൻബർഗ് വിച്ഛിന്നത

PSC 119/2025-M · Assistant Grade Ii/junior Assistant (2025), ചോദ്യം 7

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

188. ഒരു പ്രദേശത്തിന്റെ ആപേക്ഷിക ആർദ്രത അളക്കാൻ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഉപകരണത്തിന്റെ നാമം :

  1. (A)സിലോമീറ്റർ
  2. (B)ഹൈഗ്രോമീറ്റർ
  3. (C)ബാരോമീറ്റർ
  4. (D)ഹൈഡ്രോമീറ്റർ
ഉത്തരം കാണുക(B) ഹൈഗ്രോമീറ്റർ

PSC 119/2025-M · Assistant Grade Ii/junior Assistant (2025), ചോദ്യം 8

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

189. താഴെപ്പറയുന്നവയിൽ ‘കുറോഷിയോ’ സമുദ്ര പ്രവാഹത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാം? (i) ജപ്പാന്റെ കിഴക്കൻ തീരപ്രദേശത്തുകൂടി ഒഴുകുന്ന ഒരു തണുത്ത സബ് ആർട്ടിക് സമുദ്ര ജലപ്രവാഹമാണിത് (ii) ജപ്പാന്റെ കിഴക്കൻ തീരപ്രദേശത്തുകൂടി ഒഴുകുന്ന ഒരു ഉഷ്ണജല സമുദ്ര പ്രവാഹം (iii) ഇത് ‘ബ്ലാക്ക് കറന്റ്’ എന്ന പേരിലും അറിയപ്പെടുന്നു (iv) ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലെ ‘വെസ്റ്റ് വിൻഡ് ഡ്രിഫ്റ്റി’ന്റെ ഒരു ശാഖയാണിത്.

  1. (A)(ii), (iii)
  2. (B)(i), (iv)
  3. (C)(ii), (iv)
  4. (D)(i), (ii)
ഉത്തരം കാണുക(A) (ii), (iii)

PSC 119/2025-M · Assistant Grade Ii/junior Assistant (2025), ചോദ്യം 9

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

190. ഭൂമിശാസ്ത്രപരമായ ഒരു വസ്തുവിന്റെ സ്വഭാവവും സവിശേഷതകളും സൂചിപ്പിക്കുന്ന ഡാറ്റയുടെ പേര് :

  1. (A)റാസ്റ്റർ ഡാറ്റ
  2. (B)സ്പേഷ്യൽ ഡാറ്റ
  3. (C)നോൺ സ്പേഷ്യൽ ഡാറ്റ
  4. (D)വെക്റ്റർ ഡാറ്റ
ഉത്തരം കാണുക(C) നോൺ സ്പേഷ്യൽ ഡാറ്റ

PSC 119/2025-M · Assistant Grade Ii/junior Assistant (2025), ചോദ്യം 10

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

191. വടക്കു പടിഞ്ഞാറുള്ള സത്‌ലജ് നദീതടം മുതൽ തെക്കുകിഴക്കുള്ള യമുനാ നദീതടം വരെ വ്യാപിച്ചു കിടക്കുന്ന ഉത്തരഭാരതത്തിലെ സമതലം എന്ത് പേരിലാണ് അറിയപ്പെടുന്നത്?

  1. (A)രാജസ്ഥാൻ സമതലം
  2. (B)ഗംഗാ സമതലം
  3. (C)പഞ്ചാബ് - ഹരിയാന സമതലം
  4. (D)ബ്രഹ്മപുത്ര സമതലം
ഉത്തരം കാണുക(C) പഞ്ചാബ് - ഹരിയാന സമതലം

PSC 119/2025-M · Assistant Grade Ii/junior Assistant (2025), ചോദ്യം 11

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

192. ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണ ജൈവ സംസ്ഥാനം ഏതാണ്?

  1. (A)പഞ്ചാബ്
  2. (B)ഹരിയാന
  3. (C)സിക്കിം
  4. (D)കേരളം
ഉത്തരം കാണുക(C) സിക്കിം

PSC 119/2025-M · Assistant Grade Ii/junior Assistant (2025), ചോദ്യം 15

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

193. ഗാംബുർട്ട്സെവ് പർവതനിരകൾ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

  1. (A)ആർട്ടിക് സമുദ്രത്തിന് കീഴിൽ
  2. (B)സഹാറ മരുഭൂമിക്ക് താഴെ
  3. (C)കിഴക്കൻ അന്റാർട്ടിക്ക് ഐസ് ഷീറ്റിന് കീഴിൽ
  4. (D)ആൻഡീസ് പർവതനിരകളിൽ
ഉത്തരം കാണുക(C) കിഴക്കൻ അന്റാർട്ടിക്ക് ഐസ് ഷീറ്റിന് കീഴിൽ

PSC 119/2025-M · Assistant Grade Ii/junior Assistant (2025), ചോദ്യം 49

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

194. കേരളത്തിൽ ആനമല, ഏലമല എന്നീ പേരുകളിൽ അറിയപ്പെടുന്ന ഭൂവിഭാഗം ഏത്?

  1. (A)പശ്ചിമഘട്ടം
  2. (B)പൂർവ്വഘട്ടം
  3. (C)പടിഞ്ഞാറൻ തീരം
  4. (D)കിഴക്കൻ തീരം
ഉത്തരം കാണുക(A) പശ്ചിമഘട്ടം

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 26

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

195. മൗസിം എന്ന അറബി പദത്തിന്റെ അർത്ഥം എന്താണ്?

  1. (A)കാറ്റുകൾ
  2. (B)ഋതുക്കൾ
  3. (C)പ്രദേശം
  4. (D)ദിശ
ഉത്തരം കാണുക(B) ഋതുക്കൾ

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 34

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

196. ഏറ്റവും നീളം കൂടിയ ഉപദ്വീപിയ നദിയേത്?

  1. (A)നർമ്മദ
  2. (B)മഹാനദി
  3. (C)ഗോദാവരി
  4. (D)കൃഷ്ണ
ഉത്തരം കാണുക(C) ഗോദാവരി

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 35

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

197. പരുത്തിക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത്?

  1. (A)എക്കൽ മണ്ണ്
  2. (B)ലാറ്ററൈറ്റ് മണ്ണ്
  3. (C)കറുത്ത മണ്ണ്
  4. (D)ചെമ്മണ്ണ്
ഉത്തരം കാണുക(C) കറുത്ത മണ്ണ്

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 36

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

198. താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തി ഏതാണ്?

  1. (A)ഹിമാലയം
  2. (B)അറബിക്കടൽ
  3. (C)ഇന്ത്യൻ മഹാസമുദ്രം
  4. (D)ബംഗാൾ ഉൾക്കടൽ
ഉത്തരം കാണുക(B) അറബിക്കടൽ

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 37

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

199. ഥാർ മരുഭൂമിയുടെ രൂപീകരണത്തിന് കാരണമായ പർവ്വതനിര ഏതാണ്?

  1. (A)അരാവലി നിരകൾ
  2. (B)മൈക്കലാ നിരകൾ
  3. (C)വിന്ധ്യ നിരകൾ
  4. (D)സാത്പുര നിരകൾ
ഉത്തരം കാണുക(A) അരാവലി നിരകൾ

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 38

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

200. താഴെപ്പറയുന്നവയിൽ കേരളത്തിന്റെ ഭൂപ്രകൃതി വിഭാഗത്തിൽ ഉൾപ്പെടാത്തത് ഏതാണ്?

  1. (A)മലനാട്
  2. (B)ഉത്തരമഹാസമതലം
  3. (C)തീരപ്രദേശങ്ങൾ
  4. (D)ഇടനാട്
ഉത്തരം കാണുക(B) ഉത്തരമഹാസമതലം

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 39

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
123456

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC ഭൂമിശാസ്ത്രം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (34 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം