Metro Journal › PSC › ചോദ്യപേപ്പറുകൾ › മലയാളം

മലയാളം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 8)

391 ചോദ്യം · 34 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (381)ഭൂമിശാസ്ത്രം (353)സാമ്പത്തികശാസ്ത്രം (284)ഭരണഘടന, നിയമം (594)ശാസ്ത്രം (598)ആനുകാലികം (349)കല, സാഹിത്യം (146)കമ്പ്യൂട്ടർ, IT (294)ഗണിതം, മാനസികശേഷി (549)ഇംഗ്ലീഷ് (415)മലയാളം (391)പൊതുവിജ്ഞാനം (345)🔁 പലതവണ ചോദിച്ചവ

351. 'കൃതജ്ഞത' എന്ന പദത്തിന്റെ വിപരീതമേത്?

  1. (A)അകൃതജ്ഞത
  2. (B)കൃതഘ്നത
  3. (C)അജ്ഞത
  4. (D)നന്ദി
ഉത്തരം കാണുക(B) കൃതഘ്നത

PSC 108/2024-M · Steno-typist, Clerk Typist, Typist Gr. Ii Etc.. (2024), ചോദ്യം 90

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

352. 'കന്ദളം' എന്ന പദത്തിന്റെ പര്യായപദമേത്?

  1. (A)വെളിച്ചം
  2. (B)മുള
  3. (C)കിരണം
  4. (D)ധൂമം
ഉത്തരം കാണുക(B) മുള

PSC 108/2024-M · Steno-typist, Clerk Typist, Typist Gr. Ii Etc.. (2024), ചോദ്യം 91

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

353. ഒറ്റപദമാക്കുക : പ്രയോഗത്തിന് യോഗ്യമായത്

  1. (A)പ്രയോഗയോഗ്യം
  2. (B)പ്രയോഗയോഗം
  3. (C)ഉപയോഗപ്രദം
  4. (D)പ്രയോഗക്ഷമം
ഉത്തരം കാണുക(D) പ്രയോഗക്ഷമം

PSC 108/2024-M · Steno-typist, Clerk Typist, Typist Gr. Ii Etc.. (2024), ചോദ്യം 92

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

354. 'ശബ്ദം' എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത്?

  1. (A)രവം
  2. (B)നിനദം
  3. (C)ധ്വനി
  4. (D)ധ്യാനം
ഉത്തരം കാണുക(D) ധ്യാനം

PSC 108/2024-M · Steno-typist, Clerk Typist, Typist Gr. Ii Etc.. (2024), ചോദ്യം 93

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

355. ശരിയായ പദമേത്?

  1. (A)ദൃഡം
  2. (B)ദൃഢം
  3. (C)ദൃഠം
  4. (D)ദൃടം
ഉത്തരം കാണുക(B) ദൃഢം

PSC 108/2024-M · Steno-typist, Clerk Typist, Typist Gr. Ii Etc.. (2024), ചോദ്യം 94

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

356. ചേർത്തെഴുതുക : കാണിത് + അശങ്കം

  1. (A)കാണിതാശങ്കം
  2. (B)കാണിത്ശങ്കം
  3. (C)കാണിതശങ്കം
  4. (D)കാണിതആശങ്കം
ഉത്തരം കാണുക(C) കാണിതശങ്കം

PSC 108/2024-M · Steno-typist, Clerk Typist, Typist Gr. Ii Etc.. (2024), ചോദ്യം 95

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

357. ശരിയായ വാക്യം തിരഞ്ഞെടുത്തെഴുതുക :

  1. (A)ഗുരുശിഷ്യബന്ധത്തെ പൗരാണികർ നല്ല രീതിയിൽ കണ്ടിരുന്നു
  2. (B)നല്ല രീതിയിൽ കണ്ടിരുന്നു പൗരാണികർ ഗുരുശിഷ്യബന്ധത്തെ
  3. (C)ഗുരുശിഷ്യബന്ധത്തെ നല്ല രീതിയിൽ കണ്ടിരുന്നു പൗരാണികർ
  4. (D)ഗുരുശിഷ്യബന്ധത്തെ കണ്ടിരുന്നു പൗരാണികർ നല്ല രീതിയിൽ
ഉത്തരം കാണുക(A) ഗുരുശിഷ്യബന്ധത്തെ പൗരാണികർ നല്ല രീതിയിൽ കണ്ടിരുന്നു

PSC 108/2024-M · Steno-typist, Clerk Typist, Typist Gr. Ii Etc.. (2024), ചോദ്യം 96

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

358. താഴെ പറയുന്നവയിൽ സ്ത്രീലിംഗപ്രത്യയം വരാത്ത പ്രയോഗമേത്?

  1. (A)മിടുക്കി
  2. (B)മിടുക്ക്
  3. (C)തടിച്ചി
  4. (D)ഗൗരി
ഉത്തരം കാണുക(B) മിടുക്ക്

PSC 108/2024-M · Steno-typist, Clerk Typist, Typist Gr. Ii Etc.. (2024), ചോദ്യം 97

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

359. 'പരമോന്നതം' - പിരിച്ചെഴുതുക :

  1. (A)പരമം + ഉന്നതം
  2. (B)പരമ + ഉന്നതം
  3. (C)പരമോ + ഉന്നതം
  4. (D)പരമോ + ഊന്നതം
ഉത്തരം കാണുക(B) പരമ + ഉന്നതം

PSC 108/2024-M · Steno-typist, Clerk Typist, Typist Gr. Ii Etc.. (2024), ചോദ്യം 98

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

360. ദുഃഖമുത്ത് - വിഗ്രഹിച്ചെഴുതുക :

  1. (A)ദുഃഖത്തിന്റെ മുത്ത്
  2. (B)ദുഃഖത്താലുള്ള മുത്ത്
  3. (C)ദുഃഖമാകുന്ന മുത്ത്
  4. (D)ദുഃഖം കൊണ്ടുള്ള മുത്ത്
ഉത്തരം കാണുക(C) ദുഃഖമാകുന്ന മുത്ത്

PSC 108/2024-M · Steno-typist, Clerk Typist, Typist Gr. Ii Etc.. (2024), ചോദ്യം 99

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

361. ചെം + താര് = ചെന്താര് - സന്ധിയേത്?

  1. (A)ലോപസന്ധി
  2. (B)ദിത്വസന്ധി
  3. (C)ആഗമസന്ധി
  4. (D)ആദേശസന്ധി
ഉത്തരം കാണുക(D) ആദേശസന്ധി

PSC 108/2024-M · Steno-typist, Clerk Typist, Typist Gr. Ii Etc.. (2024), ചോദ്യം 100

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

362. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പദമേത്?

  1. (A)കവയിത്രി
  2. (B)യാദൃശ്ചികം
  3. (C)ബാഷ്പാഞ്ജലി
  4. (D)അഥിതി
ഉത്തരം കാണുക(A) കവയിത്രി

PSC 102/2024-M · Sales Assistant Grade Ii (2024), ചോദ്യം 71

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

363. ശരിയായ വാക്യമേത്?

  1. (A)മനുഷ്യന് ഒഴിച്ചുകൂടാൻ കഴിയാത്തതും അത്യന്താപേക്ഷിതവുമായ അവശ്യഘടകങ്ങളാണ് വായുവും ജലവും
  2. (B)അമ്മയോ അല്ലെങ്കിൽ അച്ഛനോ ആണ് എന്നെ പാട്ടുപാടിയുറക്കുന്നത്
  3. (C)ഭാര്യയെ അയാൾ സദാ എപ്പോഴും വഴക്കുപറയുമായിരുന്നു
  4. (D)അതിഥികളെ ഹാർദ്ദമായി സ്വാഗതം ചെയ്തു
ഉത്തരം കാണുക(D) അതിഥികളെ ഹാർദ്ദമായി സ്വാഗതം ചെയ്തു

PSC 102/2024-M · Sales Assistant Grade Ii (2024), ചോദ്യം 72

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

364. 'Nisha prefers coffee to tea' - മലയാളപരിഭാഷയെന്ത്?

  1. (A)നിഷയ്ക്ക് കോഫിയും ചായയും ഇഷ്ടമല്ല
  2. (B)നിഷയ്ക്ക് കോഫിയും ചായയും ഇഷ്ടമാണ്
  3. (C)നിഷയ്ക്ക് ചായയെക്കാൾ കോഫിയാണിഷ്ടം
  4. (D)നിഷയ്ക്ക് കോഫിയെക്കാൾ ചായയാണിഷ്ടം
ഉത്തരം കാണുക(C) നിഷയ്ക്ക് ചായയെക്കാൾ കോഫിയാണിഷ്ടം

PSC 102/2024-M · Sales Assistant Grade Ii (2024), ചോദ്യം 73

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

365. ഒറ്റപ്പദമെഴുതുക : പൊക്കമുള്ളവൻ

  1. (A)അംശു
  2. (B)പ്രാംശു
  3. (C)അംശുപതി
  4. (D)ബഭ്രു
ഉത്തരം കാണുക(B) പ്രാംശു

PSC 102/2024-M · Sales Assistant Grade Ii (2024), ചോദ്യം 74

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

366. താഴെപ്പറയുന്നവയിൽ അഗ്നിയുടെ പര്യായമല്ലാത്തതേത്?

  1. (A)അനലൻ
  2. (B)അഗ്രിമൻ
  3. (C)വൈശ്വാനരൻ
  4. (D)ശിഖി
ഉത്തരം കാണുക(B) അഗ്രിമൻ

PSC 102/2024-M · Sales Assistant Grade Ii (2024), ചോദ്യം 75

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

367. തന്നിരിക്കുന്ന പദത്തിന്റെ വിപരീതമെഴുതുക : തിക്തം

  1. (A)വ്യക്തം
  2. (B)സുചിരം
  3. (C)ശക്തം
  4. (D)മധുരം
ഉത്തരം കാണുക(D) മധുരം

PSC 102/2024-M · Sales Assistant Grade Ii (2024), ചോദ്യം 76

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

368. 'ഉപ്പും ചോറും തിന്നുക' എന്ന ശൈലിയുടെ അർത്ഥമെന്ത്?

  1. (A)കറിയില്ലാതെ ചോറുമാത്രം കഴിക്കുക
  2. (B)വാരിവലിച്ചുകഴിക്കുക
  3. (C)നന്ദികാണിക്കുക
  4. (D)ആശ്രിതനായി കഴിയുക
ഉത്തരം കാണുക(D) ആശ്രിതനായി കഴിയുക

PSC 102/2024-M · Sales Assistant Grade Ii (2024), ചോദ്യം 77

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

369. സമാനപദങ്ങൾ കണ്ടെത്തുക : ന്യൂനം, നൂനം

  1. (A)കുറവ്, നിശ്ചയം
  2. (B)കുഴപ്പം, കുറവ്
  3. (C)കുറവ്, മാറ്റം
  4. (D)കുഴപ്പം, ഉറപ്പ്
ഉത്തരം കാണുക(A) കുറവ്, നിശ്ചയം

PSC 102/2024-M · Sales Assistant Grade Ii (2024), ചോദ്യം 78

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

370. പുല്ലിംഗ ശബ്ദമെഴുതുക : സ്നുഷ

  1. (A)സ്നുഷൻ
  2. (B)ജാമാതാവ്
  3. (C)ദൗഹിത്രൻ
  4. (D)ഭാഗിനേയൻ
ഉത്തരം കാണുക(B) ജാമാതാവ്

PSC 102/2024-M · Sales Assistant Grade Ii (2024), ചോദ്യം 79

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

371. വാക്യം ചേർത്തെഴുതുക : (i) ആശയ്ക്കു വിശക്കുന്നുണ്ടായിരുന്നു (ii) വീട്ടിൽ ഭക്ഷണമുണ്ടാക്കാൻ യാതൊന്നുമില്ലായിരുന്നു

  1. (A)ആശയ്ക്കു വിശക്കുന്നുണ്ടായിരുന്നെങ്കിലും വീട്ടിൽ ഭക്ഷണമുണ്ടാക്കാൻ യാതൊന്നുമില്ലായിരുന്നു
  2. (B)വീട്ടിൽ ഭക്ഷണമുണ്ടാക്കാൻ യാതൊന്നുമില്ലായിരുന്നതിനാൽ ആശയ്ക്കു വിശക്കുന്നുണ്ടായിരുന്നു
  3. (C)ആശയ്ക്കു ഭക്ഷണമുണ്ടാക്കാൻ യാതൊന്നുമില്ലായിരുന്നുവെങ്കിലും ആശയ്ക്കു വിശക്കുന്നുണ്ടായിരുന്നില്ല
  4. (D)വീട്ടിൽ ഭക്ഷണമുണ്ടാക്കാൻ യാതൊന്നുമില്ലാതിരുന്നതിനാലാണ് ആശയ്ക്കു വിശന്നത്
ഉത്തരം കാണുക(A) ആശയ്ക്കു വിശക്കുന്നുണ്ടായിരുന്നെങ്കിലും വീട്ടിൽ ഭക്ഷണമുണ്ടാക്കാൻ യാതൊന്നുമില്ലായിരുന്നു

PSC 102/2024-M · Sales Assistant Grade Ii (2024), ചോദ്യം 80

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

372. ശരിയായ പദം ഏത്?

  1. (A)അഗാധത
  2. (B)അഗാഥത
  3. (C)അഗാതദ
  4. (D)അഗാദത
ഉത്തരം കാണുക(A) അഗാധത

PSC 059/2024 · Assistant Compiler (2024), ചോദ്യം 71

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

373. "LEARN BY HEART" എന്ന ശൈലിയുടെ മലയാളപ്രയോഗം എന്ത്?

  1. (A)ഹൃദയത്തിൽ നിന്ന് കേൾക്കുക
  2. (B)ഹൃദയത്തിൽ നിന്ന് പഠിക്കുക
  3. (C)ഹൃദയത്തിൽ സ്ഥിതിചെയ്യുന്നത്
  4. (D)ഹൃദിസ്ഥമാക്കുക
ഉത്തരം കാണുക(D) ഹൃദിസ്ഥമാക്കുക

PSC 059/2024 · Assistant Compiler (2024), ചോദ്യം 72

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

374. ജന്മംമുതൽ എന്നതിന്റെ ഒറ്റപ്പദം ഏത്?

  1. (A)ജന്മനാൽ
  2. (B)ആജന്മം
  3. (C)ജന്മംകൊണ്ട്
  4. (D)ജന്മാന്തരം
ഉത്തരം കാണുക(B) ആജന്മം

PSC 059/2024 · Assistant Compiler (2024), ചോദ്യം 73

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

375. മഞ്ഞ് എന്ന പദത്തിന്റെ പര്യായം അല്ലാത്ത പദം ഏത്?

  1. (A)ഹിമം
  2. (B)തുഷാരം
  3. (C)നീഹാരം
  4. (D)ഹരിണം
ഉത്തരം കാണുക(D) ഹരിണം

PSC 059/2024 · Assistant Compiler (2024), ചോദ്യം 74

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

376. ദുഷ്ടൻ എന്ന പദത്തിന്റെ വിപരീതപദം ഏത്?

  1. (A)ദുഷ്ടി
  2. (B)ദുഷ്ടർ
  3. (C)ശിഷ്ടൻ
  4. (D)പാമരൻ
ഉത്തരം കാണുക(C) ശിഷ്ടൻ

PSC 059/2024 · Assistant Compiler (2024), ചോദ്യം 75

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

377. വിള പുറത്തിട്ട് വേലികെട്ടരുത് എന്ന പഴംചൊല്ലിന്റെ അർത്ഥം എന്ത്?

  1. (A)വിളയെ ശരിയായി സംരക്ഷിക്കുന്നു
  2. (B)വേലി നല്ല ബലം ഉള്ളതായിരിക്കണം
  3. (C)പ്രധാനപ്പെട്ടതിനെ പുറന്തള്ളരുത്
  4. (D)വിള നന്നാവാൻ വേലി കെട്ടണം
ഉത്തരം കാണുക(C) പ്രധാനപ്പെട്ടതിനെ പുറന്തള്ളരുത്

PSC 059/2024 · Assistant Compiler (2024), ചോദ്യം 76

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

378. തീക്കനൽ എന്ന പദം പിരിച്ചെഴുതിയാൽ:

  1. (A)തീ + കനൽ
  2. (B)തീയ് + കനൽ
  3. (C)തീ + ക്കനൽ
  4. (D)തീ + അനൽ
ഉത്തരം കാണുക(A) തീ + കനൽ

PSC 059/2024 · Assistant Compiler (2024), ചോദ്യം 77

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

379. നായകൻ എന്ന പദത്തിന്റെ സ്ത്രീലിംഗം ഏത്?

  1. (A)മഹതി
  2. (B)നേത്രി
  3. (C)നായിക
  4. (D)നായകി
ഉത്തരം കാണുക(C) നായിക

PSC 059/2024 · Assistant Compiler (2024), ചോദ്യം 78

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

380. ശബ്ദം എന്നർത്ഥം വരാത്ത പദം ഏത്?

  1. (A)രവം
  2. (B)ധ്വനി
  3. (C)സ്വനം
  4. (D)വാണി
ഉത്തരം കാണുക(D) വാണി

PSC 059/2024 · Assistant Compiler (2024), ചോദ്യം 79

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

381. താഴെ തന്നിരിക്കുന്നവയിൽ പൂജകബഹുവചനത്തിന് ഉദാഹരണം അല്ലാത്ത പദം ഏത്?

  1. (A)ഗുരുക്കൾ
  2. (B)വൈദ്യർ
  3. (C)അവർകൾ
  4. (D)അധ്യാപകന്മാർ
ഉത്തരം കാണുക(D) അധ്യാപകന്മാർ

PSC 059/2024 · Assistant Compiler (2024), ചോദ്യം 80

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

382. ശരിയായ പദം തിരഞ്ഞെടുക്കുക :

  1. (A)വിദ്യുശ്ശക്തി
  2. (B)വിദ്യുച്ഛക്തി
  3. (C)വിദ്യുശ്ചക്തി
  4. (D)വിദ്യുത്ധക്തി
ഉത്തരം കാണുക(B) വിദ്യുച്ഛക്തി

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 91

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

383. ശരിയായ വാക്യം കണ്ടെത്തുക :

  1. (A)നൂറു ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള ഭൂമി
  2. (B)നൂറു ചതുരശ്രമീറ്റർ വിസ്താരമായ ഭൂമി
  3. (C)നൂറു ചതുരശ്രമീറ്റർ വിസ്തീർണ്ണമായ ഭൂമി
  4. (D)നൂറു ചതുരശ്രമീറ്റർ വിസ്തീർണ്ണതയോടെയുള്ള ഭൂമി
ഉത്തരം കാണുക(C) നൂറു ചതുരശ്രമീറ്റർ വിസ്തീർണ്ണമായ ഭൂമി

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 92

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

384. ചുവടെ കൊടുത്തിരിക്കുന്ന വാക്യത്തിന്റെ ശരിയായ പരിഭാഷയേതാണ്? 'എനിക്ക് തലവേദനയുണ്ട്'

  1. (A)I am suffering for head-ache
  2. (B)I am suffering by head-ache
  3. (C)I am suffering to the head-ache
  4. (D)I am suffering from head-ache
ഉത്തരം കാണുക(D) I am suffering from head-ache

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 93

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

385. അറിയാനുള്ള ആഗ്രഹം - ഒറ്റപ്പദം ഏതാണ്?

  1. (A)ജിജ്ഞാസ
  2. (B)വിവക്ഷ
  3. (C)ജ്ഞാനം
  4. (D)ജ്ഞേയം
ഉത്തരം കാണുക(A) ജിജ്ഞാസ

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 94

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

386. 'പക്ഷിക്കൂട്' എന്ന പദത്തിന്റെ പര്യായം ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും കണ്ടെത്തുക :

  1. (A)അഘം
  2. (B)നീഡം
  3. (C)കന്ദളം
  4. (D)നിടിലം
ഉത്തരം കാണുക(B) നീഡം

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 95

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

387. ചേർത്തെഴുതുക : വാക് + വാദം

  1. (A)വാഖ്വാദം
  2. (B)വാഗ്വാതം
  3. (C)വാഗ്വാദം
  4. (D)വാഘ്വാതം
ഉത്തരം കാണുക(C) വാഗ്വാദം

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 96

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

388. 'അമരം' എന്ന പദത്തിന്റെ വിപരീതപദം ഏത്?

  1. (A)ഭ്രമരം
  2. (B)അണിയം
  3. (C)അനാമരം
  4. (D)നിരാമരം
ഉത്തരം കാണുക(B) അണിയം

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 97

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

389. ചുവടെ ചേർത്തിരിക്കുന്നവയിൽ നിന്ന് പഴഞ്ചൊല്ല് കണ്ടെത്തുക :

  1. (A)അധികമായാൽ അമൃതും വിഷം
  2. (B)ഞെട്ടില്ലാ വട്ടയില
  3. (C)ഭഗീരഥപ്രയത്നം
  4. (D)മനസാ വാചാ കർമ്മണാ
ഉത്തരം കാണുക(A) അധികമായാൽ അമൃതും വിഷം

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 98

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

390. ശരിയുത്തരം തിരഞ്ഞെടുക്കുക - താവഴി :

  1. (A)താ + വഴി
  2. (B)താവ് + വഴി
  3. (C)തായ് + വഴി
  4. (D)താ + അഴി
ഉത്തരം കാണുക(C) തായ് + വഴി

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 99

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

391. 'പെങ്ങൾ' എന്ന വാക്ക് ഏത് വചനമാണെന്ന് കണ്ടെത്തുക?

  1. (A)ബഹുവചനം
  2. (B)ഏകവചനം
  3. (C)ദ്വിവചനം
  4. (D)അനേകവചനം
ഉത്തരം കാണുക(B) ഏകവചനം

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 100

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
12345678

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC മലയാളം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (34 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം