503. വിക്രം-എസ് എന്ന റോക്കറ്റിനെക്കുറിച്ചുള്ള ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?
(i) സ്വകാര്യ മേഖലയിൽ വികസിപ്പിച്ച ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ്
(ii) ഹൈദരാബാദ് ആസ്ഥാനമായുള്ള സ്കൈറൂട്ട് എയ്റോസ്പേസ് എന്ന സ്റ്റാർട്ടപ്പാണ് റോക്കറ്റ് വികസിപ്പിച്ചത്
(iii) റോക്കറ്റിന്റെ വിക്ഷേപണം നടന്നത് 2023 നവംബർ 18 ന് ആണ്
(iv) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്
504. ചേരുംപടി ചേർത്തെഴുതുക :
(i) ബോയിൽ നിയമം (ii) ഡാൾട്ടന്റെ നിയമം (iii) അവഗാഡ്രോ നിയമം (iv) ചാൾസ് നിയമം
(1) PV/T = സ്ഥിരാങ്കം
(2) V ∝ T ('n' ഉം 'P' യും സ്ഥിരമായിരിക്കും)
(3) P_total = P₁ + P₂ + P₃ … Pₙ ('T' ഉം 'V' യും സ്ഥിരമായിരിക്കും)
(4) P ∝ 1/V ('n' ഉം 'T' യും സ്ഥിരമായിരിക്കും)
(5) V ∝ n ('T' ഉം 'P' യും സ്ഥിരമായിരിക്കും)
(A)(i)-(4), (ii)-(3), (iii)-(5), (iv)-(2)
(B)(i)-(3), (ii)-(4), (iii)-(2), (iv)-(5)
(C)(i)-(2), (ii)-(3), (iii)-(5), (iv)-(1)
(D)(i)-(1), (ii)-(2), (iii)-(5), (iv)-(3)
ഉത്തരം കാണുക(A) (i)-(4), (ii)-(3), (iii)-(5), (iv)-(2)