Kerala

കാലിത്തീറ്റയുടെ മറവിൽ സ്പിരിറ്റ് കടത്ത്; പാലക്കാട് 3500 ലിറ്റർ സ്പിരിറ്റ് പിടികൂടി

പാലക്കാട് വാഹനപരിശോധനയിൽ 3500 ലിറ്റർ സ്പിരിറ്റ് പോലീസ് പിടികൂടി. എലപ്പുള്ളിയിൽ നടത്തിയ പരിശോധനയിലാണ് സംഭവം.

കാലിത്തീറ്റ കയറ്റിയ ലോറിയാണ് പരിശോധിച്ചത്. കാലിത്തീറ്റയെന്ന വ്യാജേനയാണ് ലോറിയിൽ സ്പിരിറ്റ് കടത്തിയിരുന്നത്

ലോറിയിലുണ്ടായിരുന്ന അഞ്ച് പേരെയും പാലക്കാട് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് ബംഗളൂരുവിൽ നിന്നും കൊണ്ടുവന്ന സ്പിരിറ്റ് ആണെന്ന് പോലീസ് പറയുന്നു.

Related Articles

Back to top button
error: Content is protected !!