Kerala

സമ്മർ ബമ്പർ നറുക്കെടുത്തു; പത്ത് കോടി നേടിയ ഭാഗ്യ നമ്പർ ഇതാണ്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ സമ്മർ ബമ്പർ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് ബമ്പർ നറുക്കെടുപ്പ് നടന്നത്. പത്ത് കോടിയാണ് ഒന്നാം സമ്മാനം. 50 ലക്ഷം രൂപ രണ്ടാം സമ്മാനമായും ലഭിക്കും

250 രൂപ വിലയുള്ള ടിക്കറ്റിന് മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ട് വീതം ആകെ 60 ലക്ഷം രൂപ നൽകുന്നുണ്ട്. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷവും നൽകും.

SG 513715 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.

സമാശ്വാസ സമ്മാനം(1,00,000)

SA 513715
SB 513715
SC 513715
SD 513715
SE 513715

രണ്ടാം സമ്മാനം (50 ലക്ഷം)

SB 265947

മൂന്നാം സമ്മാനം(5 ലക്ഷം)

1) SA 248000

2) SB 259920

3) SC 108983

4) SD 116046

5) SE 212162

6) SG 160741

7) SA 454047

8) SB 193892

9) SC 313223

10) SD 195155

11) SE 385349

12) SG 347830

 

 

 

Related Articles

Back to top button
error: Content is protected !!