accident

Kerala

തൃപ്പുണിത്തുറയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവും യുവതിയും മരിച്ചു

എറണാകുളത്ത് വാഹനാപകടത്തിൽ യുവാവും യുവതിയും മരിച്ചു. തൃപ്പുണിത്തുറ മാത്തൂർ പാലത്തിന് മുകളിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. വയനാട് മേപ്പാടി കടൂർ സ്വദേശി നിവേദിത(21),…

Read More »
Kerala

കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടം; നാല് ശബരിമല തീർഥാടകർക്ക് പരുക്കേറ്റു

കോട്ടയം കാഞ്ഞിരപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടിയടക്കം നാല് ശബരിമല തീർഥാടകർക്ക് പരിക്ക്. വളവുകയത്ത് ഉണ്ടായ വാഹനാപകടത്തിലാണ് ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊടുപുഴ സ്വദേശികൾക്ക് പരിക്കേറ്റത്. ശാരദാ…

Read More »
Kerala

കണ്ണൂരിൽ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു; 9 പേർക്ക് പരുക്ക്

കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസി മോഹൻ എന്നിവരാണ്…

Read More »
Kerala

പാലക്കാട് കാർ ഇടിച്ചുനിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി

പാലക്കാട്: കാർ ഇടിച്ചുനിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. പാലക്കാട് നീലിപാറയിലാണ് സംഭവം. കാറുകൾ തമ്മിൽ ഇടിച്ച ശേഷം മറ്റൊരു കാറിലുണ്ടായിരുന്നയാളെ തട്ടിക്കൊണ്ടു പോയെന്നാണ് പരാതി. ചുവപ്പ് കിയ…

Read More »
Kerala

ബംഗളൂരുവിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു

ബംഗളൂരുവിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കണ്ണൂർ സ്വദേശികളായ മുഹമ്മദ് സഹദ്, റിഷ്ണു ശശീന്ദ്രൻ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു കാറ് വന്നിടിക്കുകയായിരുന്നു.…

Read More »
Kerala

സൈക്കിളിൽ പാലുമായി പോകുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ചു; വയോധികന്‌ ദാരുണാന്ത്യം

തൃശ്ശൂർ എരുമപ്പെട്ടിയിൽ സ്വകാര്യ ബസ് ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. കുട്ടഞ്ചേരി സ്വദേശി കുന്നത്ത് വീട്ടിൽ നാരായണൻകുട്ടിയാണ് മരിച്ചത്. 74 വയസായിരുന്നു എരുമപ്പെട്ടി കുട്ടഞ്ചേരി പാടത്തിന് സമീപമാണ്…

Read More »
Kerala

ചേർത്തലയിൽ കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു

ആലപ്പുഴ ചേർത്തലയിൽ കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ചേർത്തല തങ്കി കവലയിൽ വെച്ചാണ് അപകടമുണ്ടായത്. കഞ്ഞിക്കുഴി പഞ്ചായത്ത് 11ാം വാർഡ് പനമ്പടച്ചിറ അനന്തകൃഷ്ണന്റെ…

Read More »
Kerala

ലക്കിഭാസ്‌കര്‍ സിനിമ കാണുന്നതിനിടെ തിയേറ്ററില്‍ അപകടം; രണ്ട് പേര്‍ക്ക് പരുക്കേറ്റു

കണ്ണൂര്‍: ദുര്‍ഖര്‍ സല്‍മാന്‍ നായകനായ ലക്കി ഭാസ്‌കര്‍ സിനിമ കാണുന്നതിനിടെ തിയേറ്ററില്‍ അപകടം. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിലെ സഹിന സിനിമാസിലാണ് സംഭവം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു.…

Read More »
Kerala

തിരൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഏഴ് വയസുകാരന് ഗുരുതര പരുക്ക്

മലപ്പുറം തിരൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഏഴ് വയസുകാരന് ഗുരുതര പരുക്ക്. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്‌സാനാണ് പരുക്കേറ്റത്. ഇന്ന് രാവിലെ 9.45ഓടെയാണ്…

Read More »
Kerala

കോഴിക്കോട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; നഴ്‌സിംഗ് വിദ്യാർഥി മരിച്ചു

കോഴിക്കോട് കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് മലപ്പുറം സ്വദേശിയായ നഴ്‌സിംഗ് വിദ്യാർഥി മരിച്ചു. എടവണ്ണ മുണ്ടേങ്ങര സ്വദേശി അബി നർഷാദാണ്(24) മരിച്ചത്. രാമനാട്ടുകര-മീഞ്ചന്ത സംസ്ഥാനപാതയിൽ നല്ലളം പോലീസ്…

Read More »
Back to top button