accident

Kerala

കോഴിക്കോട് നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറുകളിൽ ഇടിച്ചുകയറി; മൂന്ന് പേർക്ക് പരുക്ക്

കോഴിക്കോട് കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടറുകളിൽ ഇടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റു. പയ്യാനക്കൽ സ്വദേശി ഫാത്തിമ സുഹറ, ചെലവൂർ കടയാട്ടുപറമ്പ് അലിമ സൻഹ, അബ്ദു…

Read More »
Kerala

ഇടുക്കിയിൽ പിക്കപ് വാൻ പുറകോട് എടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് നാല് വയസുകാരൻ മരിച്ചു

ഇടുക്കി ഇരട്ടയാറിൽ പിക്കപ് വാൻ പുറകോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാല് വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാല് സെന്റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ്-മാലതി ദമ്പതികളുടെ…

Read More »
Kerala

കൊച്ചി മരടിൽ സ്‌കൂട്ടറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു; സ്‌കൂട്ടർ യാത്രികയായ ആയുർവേദ ഡോക്ടർ മരിച്ചു

കൊച്ചി മരട് കാളാത്ര ജംഗ്ഷനിൽ സ്‌കൂട്ടറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികയായ ആയുർവേദ ഡോക്ടർ മരിച്ചു. മരട് വിടിജെ എൻക്ലേവ് അഞ്ചുതൈക്കൽ ബണ്ട് റോഡ്…

Read More »
Kerala

ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ പോകവെ കണ്ടെയ്‌നർ ലോറിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം

ആറ്റിങ്ങലിൽ സ്‌കൂട്ടറിൽ കണ്ടെയ്‌നർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ നവവധു മരിച്ചു. കൊല്ലം കൊട്ടറ സ്വദേശി കൃപ മുകുന്ദനാണ് മരിച്ചത്. ഭർത്താവ് അഖിൽ ജിത്തിന് അപകടത്തിൽ പരുക്കേറ്റു. തിരുവനന്തപുരത്ത് ജോലിസംബന്ധമായ…

Read More »
Kerala

പാലക്കാട് ചിറ്റിലഞ്ചേരിയിൽ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

പാലക്കാട് ചിറ്റിലഞ്ചേരിയിൽ സ്വകാര്യ ബസും ടാങ്കർ ലോരിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. പൊള്ളാച്ചിയിൽ നിന്ന് തൃശ്ശൂരിലേക്ക് വന്ന സ്വകാര്യ ബസും എതിർ ദിശയിൽ വന്ന ടാങ്കർ…

Read More »
National

ഗുജറാത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ചു; ഏഴ് പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ ഹിമത്നഗറിനടുത്ത് കാർ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ ആറ് മണിയോടെ ഹിമ്മത്‌നഗർ ഹൈവേയിലാണ്…

Read More »
Kerala

തൃപ്പുണിത്തുറ ചാത്താരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു; ഡ്രൈവർക്ക് പരുക്ക്

തൃപ്പുണിത്തുറ ചാത്താരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. ഓട്ടോറിക്ഷ യാത്രക്കാരനായ എം പി എസ് ആംപിയൻസ് ഫ്‌ളാറ്റിൽ വിജയൻ നായരാണ്(73) മരിച്ചത്. അപകടത്തിൽ പരുക്കേറ്റ ഇയാളെ തൃപ്പുണിത്തുറയിലെ…

Read More »
Kerala

യുവാക്കളെ ഇടിച്ചുവീഴ്ത്തി; സ്‌കൂട്ടറുമായി ലോറി പാഞ്ഞത് ആറ് കിലോമീറ്റർ ദൂരം

കോട്ടയം പാലായിൽ സ്‌കൂട്ടർ യാത്രികരെ ഇടിച്ച് തെറിപ്പിച്ച ശേഷം സ്‌കൂട്ടറുമായി ലോറി നിർത്താതെ പാഞ്ഞു. ഇടിയുടെ ആഘാതത്തിൽ വണ്ടിയിൽ കുരുങ്ങിയ സ്‌കൂട്ടറുമായാണ് ലോറി നിർത്താതെ ആറ് കിലോമീറ്റർ…

Read More »
Kerala

കുമരകത്ത് കാർ പുഴയിൽ വീണ് മരിച്ചവരിൽ ഒരാൾ മലയാളി; ഗൂഗിൾ മാപ്പും ചതിച്ചതായി സംശയം

കോട്ടയം കുമരകത്ത് കാർ പുഴയിൽ വീണ് രണ്ട് പേർ മരിച്ചതിൽ കൂടുതൽ വിവരം പുറത്ത്. മരിച്ചവരിൽ ഒരാൾ മലയാളിയാണ്. മഹാരാഷ്ട്രയിലെ താനെയിൽ സ്ഥിരതാമസമാക്കിയ കൊട്ടാരക്കര സ്വദേശി ജയിംസ്…

Read More »
Kerala

ഇടക്കൊച്ചിയിൽ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് കോളേജ് വിദ്യാർഥി മരിച്ചു

ഇടക്കൊച്ചിയിൽ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് കോളേജ് വിദ്യാർഥി മരിച്ചു. ഇടക്കൊച്ചി പഷ്ണിത്തോട് പാലത്തിന് മുകളിൽ വെച്ചായിരുന്നു അപകടം. സ്‌കൂട്ടർ യാത്രികനായ ആലപ്പുഴ കോടംതുരുത്ത് കോയിമ്മപറമ്പിൽ നീരജ്…

Read More »
Back to top button
error: Content is protected !!