ammu s sajeev

Kerala

അമ്മുവിന്റെ മരണം: നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്‌പെൻഷൻ

പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാർഥിനി അമ്മു സജീവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും സസ്‌പെൻഡ് ചെയ്തു. ചുട്ടിപ്പാറ നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ അബ്ദുൽ സലാം, വൈസ്…

Read More »
Kerala

അമ്മുവിന്റെ മരണം: നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റി; പ്രതികളായ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാർഥിനി അമ്മുവിന്റെ മരണത്തിൽ ചുട്ടിപ്പാറ നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റി. കേസിൽ പ്രതികളായ മൂന്ന് വിദ്യാർഥിനികളെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സീപാസിന്…

Read More »
Kerala

അമ്മുവിന്റെ മരണത്തിലെ പോലീസ് അന്വേഷണം തൃപ്തികരം; മുഖ്യമന്ത്രിയെ കണ്ട് കുടുംബം

പത്തനംതിട്ടയിൽ മരിച്ച നഴ്‌സിംഗ് വിദ്യാർഥിനി അമ്മു സജീവിന്റെ കുടുംബം മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടു. മകളുടെ മരണത്തിലുള്ള പോലീസ് അന്വേഷണത്തിൽ തൃപ്തരാണെന്ന് കുടുംബം അറിയിച്ചു. ആശുപത്രിയിൽ നിന്നുള്ള അനാസ്ഥയാണ്…

Read More »
Kerala

നഴ്‌സിംഗ് വിദ്യാർഥിനി അമ്മുവിന്റെ മരണം: മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയിൽ വിട്ടു

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥി അമ്മുവിന്റെ മരണത്തിലെ മൂന്ന് പ്രതികളെയും പോലിസ് കസ്റ്റഡിയിൽ വിട്ട് കോടതി. 27ാം തീയതി വരെയാണ് കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി വേണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം…

Read More »
Kerala

നഴ്‌സിംഗ് വിദ്യാർഥിനി അമ്മുവിന്റെ മരണം: അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു

നഴ്‌സിംഗ് വിദ്യാർഥിനിയായിരുന്ന അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സഹപാഠികളെ റിമാൻഡ് ചെയ്തു. പ്രതികളായ അഞ്ജന മധു, അലീന ദിലീപ്, എ ടി അക്ഷിത എന്നിവരെയാണ് റിമാൻഡ്…

Read More »
Kerala

അമ്മുവിന്റെ മരണം: അറസ്റ്റിലായ പ്രതികൾക്കെതിരെ എസ് സി, എസ് ടി പീഡനനിരോധന നിയമം ചുമത്തിയേക്കും

പത്തനംതിട്ടയിൽ കൊല്ലപ്പെട്ട നഴ്‌സിംഗ് വിദ്യാർഥിനി അമ്മു എ സജീവന്റെ മരണത്തിൽ പ്രതികൾക്കെതിരെ എസ് സി, എസ് ടി പീഡനനിരോധന നിയമം ചുമത്തിയേക്കും. ഇതിനുള്ള സാധ്യത പൊലീസ് പരിശോധിക്കുകയാണ്.പിതാവിന്റെ…

Read More »
Kerala

അമ്മുവിന്റെ മരണത്തിൽ ദുരൂഹത വർധിക്കുന്നു; കൊലപാതകമെന്ന് ആവർത്തിച്ച് പിതാവ്

പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാർഥിനി അമ്മുവിന്റെ മരണത്തിൽ ദുരൂഹത വർധിക്കുന്നു. അമ്മു ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും പിതാവ് സജീവ് പറഞ്ഞു. ഒമ്പത് കുട്ടികൾ അമ്മുവിനെ നിരന്തരം ഉപദ്രവിച്ചു. അമ്മു…

Read More »
Kerala

അമ്മുവിന്റെ മരണം: സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും

പത്തനംതിട്ട ചുട്ടിപ്പാറയിൽ നഴ്‌സിംഗ് വിദ്യാർഥിനി അമ്മു എസ് സജീവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും. ചുട്ടിപ്പാറ സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിലെ…

Read More »
Back to top button
error: Content is protected !!