arjun

National

ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു; അർജുനായുള്ള തെരച്ചിൽ വ്യാഴാഴ്ച തുടങ്ങും

ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ ഗംഗാവലി പുഴയിൽ തെരച്ചിൽ നടത്താനുള്ള ഡ്രഡ്ജറുമായി ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു. ഇന്ന്…

Read More »
National

ഷിരൂരിൽ അർജുനായുള്ള തെരച്ചിൽ വ്യാഴാഴ്ച പുനരാരംഭിക്കും; ഡ്രഡ്ജർ ബുധനാഴ്ച എത്തിക്കും

മണ്ണിടിച്ചിലുണ്ടായ ഷിരൂരിൽ അടുത്ത വ്യാഴാഴ്ച്ച തെരച്ചിൽ പുനരാരംഭിക്കും. ഗോവ പോർട്ടിൽ നിന്ന് ഡ്രഡ്ജർ ബുധനാഴ്ച്ച ഗംഗാവലി പുഴയിലെത്തിക്കും. കാലാവസ്ഥ അനുകൂലമായതോടെ ആണ് ജില്ലാ ഭരണകൂടം ഡ്രഡ്ജിങ് കമ്പനിക്ക്…

Read More »
National

അർജുന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കണം; ബന്ധുക്കൾ ഇന്ന് കർണാടക മുഖ്യമന്ത്രിയെ കാണും

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഇന്ന് കർണാടക മുഖ്യമന്ത്രി സിദ്ധാരമയ്യയെയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെയും കാണും. കോഴിക്കോട് എംപി എംകെ…

Read More »
National

ഷിരൂരിൽ അർജുനായി വീണ്ടും തെരച്ചിൽ; നേവി ഗംഗാവലി പുഴയിൽ സോണാർ പരിശോധന നടത്തി

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായി വീണ്ടും തെരച്ചിൽ. ഗംഗാവലി പുഴയിൽ മാർക്ക് ചെയ്ത സ്ഥലത്ത് നേവി വീണ്ടും സോണാർ പരിശോധന നടത്തി. ലോറിയുണ്ടെന്ന്…

Read More »
National

അർജുനായുള്ള തെരച്ചിൽ നിലച്ച നിലയിൽ; സമര പരിപാടികൾ ആരംഭിക്കുമെന്ന് ലോറി ഉടമ

ഷിരൂരിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചതിൽ പ്രതിഷേധിച്ച് ലോറി സമരം അടക്കമുള്ള പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് ലോറിയുടമ മനാഫ്. നിലവിൽ യാതൊരു തെരച്ചിലും നടത്തുന്നില്ല. തെരച്ചിൽ…

Read More »
National

അർജുനെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതമാക്കണമെന്ന ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഷിരൂരിൽ ഗംഗാവലിപ്പുഴയിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും ലോറിക്കും വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കും. നിലവിൽ നാവികസേനയും എൻഡിആർഎഫും…

Read More »
National

അർജുനെ കാണാതായിട്ട് ഒരു മാസം; ഡ്രഡ്ജർ എത്തിക്കും വരെ തെരച്ചിൽ താത്കാലികമായി നിർത്തി

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിൽ താത്കാലികമായി നിർത്തി. ഇനി ഡ്രഡ്ജിംഗ് മെഷീൻ വന്നതിന് ശേഷം മാത്രമേ തെരച്ചിൽ നടത്താനാകൂ.…

Read More »
National

ഗംഗാവലി പുഴയിൽ തെരച്ചിൽ പുരോഗമിക്കുന്നു; നേവിയും ദൗത്യത്തിൽ പങ്കാളികളായി

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായി ഗംഗാവലിപ്പുഴയിലെ തെരച്ചിൽ പുരോഗമിക്കുന്നു. പുഴയിൽ നേവിയുടേയും എൻഡിആർഎഫിന്റേയും സംഘങ്ങൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഈശ്വർ മാൽപെ സംഘവും…

Read More »
National

അർജുനായുള്ള തെരച്ചിൽ ഇന്ന് തുടരും; കയർ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ച് പരിശോധന

ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തെരച്ചിൽ ഇന്ന് തുടരും. തിങ്കളാഴ്ച ഡ്രഡ്ജർ എത്തിക്കുന്നതുവരെ മുങ്ങൽ വിദഗ്ധരാകും ഗംഗാവലി പുഴയിൽ തെരച്ചിൽ നടത്തുക.…

Read More »
National

ഷിരൂരിൽ അർജുനായുള്ള തെരച്ചിൽ നാളെ പുനരാരംഭിക്കും; കയർ കണ്ടെത്തിയ ഭാഗം മാർക്ക് ചെയ്ത് നാവികസേന

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ നാളെ പുനരാരംഭിക്കും. കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലിൽ ട്രക്കിൽ മരത്തടികൾ ബന്ധിപ്പിക്കാൻ ഉപയോഗിച്ച കയറുകൾ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചാകും…

Read More »
Back to top button