bail

Kerala

നെന്മാറ കൊല: പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തമിഴ്‌നാട്ടിലേക്കും

നെന്മാറിയില്‍ അമ്മയേയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവനത്തില്‍ പോലീസ് അന്വേഷിക്കുന്ന പ്രതി ചെന്താമരക്ക് വേണ്ടി തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കും. ചെന്താമരയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍…

Read More »
Kerala

ഹണിറോസിനെ പോലുള്ള സെലിബ്രിറ്റികളെ ഇനിയും ഉദ്ഘാടനങ്ങള്‍ക്ക് വിളിക്കുമെന്ന് ബോചെ

തന്റെ ബിസിനസ് സംരംഭങ്ങളില്‍ ഇനിയും ഹണി റോസിനെ പോലുള്ള സെലിബ്രിറ്റികളെ വിളിക്കുമെന്ന് ബോചെ. ജയില്‍ മോചിതനായതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബോബി ചെമ്മണ്ണൂര്‍. സെലിബ്രിറ്റികളെ ഉദ്ഘാടനത്തിന് വിളിക്കുമ്പോള്‍…

Read More »
Kerala

ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാനാകാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം; ജയലില്‍ നിന്ന് പുറത്തിറങ്ങാതെ ബോചെ

നടി ഹണിറോസ് നല്‍കിയ കേസില്‍ ജാമ്യം ലഭിച്ചിട്ടും ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയില്ല. തനിക്കൊപ്പം ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ബോബി പുറത്തിറങ്ങാതിരുന്നത്. വിവിധ…

Read More »
Kerala

പി വി അന്‍വറിന് ജാമ്യം; പകപോക്കലിന് നിയമത്തിന്റെ കൂട്ടില്ല

ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചെന്ന കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന് ഒരു ദിവസം തികയും മുമ്പ് ജാമ്യം. നിലമ്പൂര്‍ കോടതിയാണ് അന്‍വറിന് ജാമ്യം…

Read More »
National

സ്ഥിരം ജാമ്യം തേടി അല്ലു അര്‍ജുന്‍; ഹരജി മൂന്നിലേക്ക് മാറ്റി

പുഷ്പ 2ന്റെ പ്രീമിയര്‍ ഷോക്കിടെ 36കാരിയായ വീട്ടമ്മ മരിക്കുകയും മകന്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നതിന്റെയും പശ്ചാത്തലത്തില്‍ സ്ഥിരജാമ്യം തേടി അല്ലു അര്‍ജുന്‍ കോടതിയില്‍. തെലുങ്ക് നടനായ…

Read More »
National

അല്ലുവിന് ജയിലില്‍ പോകേണ്ട; ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി; അങ്ങനെയൊന്നും താഴത്തില്ല..

പുഷ്പ2വിന്റെ പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാരോപിച്ച് നടന്‍ അല്ലു അര്‍ജുന് എതിരായ കേസില്‍ ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി.…

Read More »
Kerala

നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചു

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി പി പി ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 11 ദിവസമായി…

Read More »
National

രേണുക സ്വാമി വധക്കേസ്: നടൻ ദർശന് ആറാഴ്ചത്തേക്ക് ഇടക്കാല ജാമ്യം

രേണുക സ്വാമി വധക്കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം. കർണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യപരമായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ആറാഴ്ചത്തേക്കാണ് കേസിലെ രണ്ടാം പ്രതിയായ…

Read More »
Kerala

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം നൽകി സുപ്രിം കോടതി; സർക്കാരിന് തിരിച്ചടി

നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിക്ക് ജാമ്യം നൽകി സുപ്രീം കോടതി. പൾസർ സുനിക്ക് ജാമ്യം നൽകുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി ജാമ്യം നൽകുകയായിരുന്നു.…

Read More »
Back to top button
error: Content is protected !!