എഞ്ചിന്‍ പരീക്ഷണം നടത്തുകയായിരുന്ന ഇന്ത്യന്‍ നാവികസേനയുടെ സ്പീഡ് ബോട്ടാണ് മുംബൈയില്‍ യാത്രാ ബോട്ടില്‍ ഇടിച്ചതെന്ന് ഔദ്യോഗിക സ്ഥിരീകരണം. കടലില്‍ മുങ്ങിപോയ കൂടുതല്‍ യാത്രക്കാരുടെ മൃതദേഹങ്ങള്‍ കൂടി കിട്ടിയതോടെ…
Read More »boat accident
മുംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യയില്‍ ബോട്ട് ദുരന്തം. സ്പീഡ് ബോട്ട് ഫെറി ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. നാല് പേരുടെ നില…
Read More »കാസർകോട് അഴിത്തലയിലുണ്ടായ ബോട്ടപകടത്തിൽ ഒരു മരണം. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മത്സ്യബന്ധന ബോട്ട് മറിഞ്ഞത്. തേജസ്വിനി പുഴയും കടലും സംഗമിക്കുന്ന കേന്ദ്രമാണിത്. വലിയ തോതിലുള്ള തിരയും കാറ്റുമാണ്…
Read More »നൈജീരിയയിൽ ബോട്ട് അപകടത്തിൽപ്പെട്ട് 60 പേർ മരിച്ചു. പ്രദേശത്തെ വാർഷിക മൗലൂദ് ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് ബോട്ടിൽ 300ലധികം ആളുകൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.…
Read More »മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന നാല് പേരിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി. കാണാതായ ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. അഞ്ചുതെങ്ങ് സ്വദേശി ബെഡനിക്കിനെയാണ് കാണാതായത് മത്സ്യത്തൊഴിലാളികളും…
Read More »