cpim

Kerala

വീണ്ടും പിണറായി മുസ്ലിം ലീഗിന് നേരെ; ജമാഅത്തെ ഇസ്ലാമിക്കും എസ് ഡി പി ഐക്കും ലീഗ് അടിമപ്പെട്ട് പോകുന്നു

മലപ്പുറത്തെ മുസ്ലിം ലീഗ് കോട്ടയില്‍വെച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ വീണ്ടും ലീഗ് നേതൃത്വത്തത്തെ വേട്ടയാടി ആക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീം ലീഗ് എന്ന് പറയുന്നത് മെല്ലെ…

Read More »
Kerala

തടവറ കാട്ടി കമ്യൂണിസ്റ്റുകാരെ ഭയപ്പെടുത്തേണ്ട; പെരിയ കേസിലെ പ്രതികളെ സന്ദര്‍ശിച്ച് പി ജയരാജന്‍

കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ കൃപേഷ്, ശരത്‌ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ഇരട്ട ജീവപര്യന്തത്തിന് വിധിക്കപ്പെട്ട പ്രതികളെയും കൂട്ടുപ്രതികളായ മുന്‍ എം എല്‍ എ…

Read More »
Kerala

മാധ്യമങ്ങള്‍ മാപ്പ് പറയണം; മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ല; വിശദീകരണവുമായി പ്രതിഭ എം എല്‍ എ

മകനെ കഞ്ചാവുമായി പിടികൂടിയ വാര്‍ത്ത നിഷേധിച്ച് പ്രതിഭ എം എല്‍ എ. ഒരുപാട് ശത്രുക്കളുള്ള തനിക്ക് പല മാധ്യമങ്ങളും ശത്രുക്കളാണെന്നും ഇതിന്റെ ഭാഗമായാണ് ഇത്തരം വ്യാജ വാര്‍ത്ത…

Read More »
Kerala

മാധ്യമങ്ങളോട് എം വി ഗോവിന്ദന്‍; നിങ്ങള്‍ ഞങ്ങളെ സഹായിക്കേണ്ട…സാമാന്യ മര്യാദയാകാം

സി പി എമ്മിനെ കടന്നാക്രമിക്കുന്ന മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മാധ്യമങ്ങള്‍ തങ്ങളെ സഹായിക്കേണ്ടതില്ലെന്നും സാമാന്യം മര്യാദ…

Read More »
Kerala

കരുനാഗപ്പള്ളി വിഭാഗിയത: ജില്ലാ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

കരുനാഗപ്പള്ളിയിലെ വിഭാഗിയത രൂക്ഷമായ സാഹചര്യത്തില്‍ കൊല്ലം ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രശ്നം പരിഹരിക്കുന്നതില്‍ പാര്‍ട്ടിയുടെ…

Read More »
Kerala

മധു മുല്ലശ്ശേരി പാര്‍ട്ടിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമെന്ന് എം വി ഗോവിന്ദന്‍

സി പി എം വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന മുന്‍ എരിയാ കമ്മിറ്റി സെക്രട്ടറി മധു മുല്ലശ്ശേരിയെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന…

Read More »
Kerala

ഇതൊക്കെ സാമ്പിള്‍ വെടിക്കെട്ട് ഇനിയാണ് പൂരം; സി പി എമ്മിനെ കുത്തിനോവിച്ച് പി വി അന്‍വര്‍

കരുനാഗപ്പള്ളിയിലെ പാര്‍ട്ടിക്കുള്ളിലുണ്ടായ പൊട്ടിത്തെറിയില്‍ സി പി എമ്മിനെ കുത്തിനോവിച്ച് പി വി അന്‍വര്‍ എം എല്‍ എ. സി പി എമ്മിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും രൂക്ഷമായ…

Read More »
Kerala

എങ്കില്‍ പിന്നെ ആ ഏരിയ തന്നെ വേണ്ട; വിഭാഗിയത രൂക്ഷമായ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് സി പി എം

വിഭാഗീയത രൂക്ഷമായ ഏരിയ കമ്മിറ്റിയെ പിരിച്ചുവിട്ട് സി പി എം സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ തീരുമാനം. കടുത്ത വിഭാഗീയതയിലേക്കും സംസ്ഥാന നേതൃത്വത്തിനെതിരായ രൂക്ഷ വിമര്‍ശനത്തിലേക്കും നയിച്ച കരുനാഗപ്പള്ളി…

Read More »
Kerala

മത്സര ചിത്രം തെളിഞ്ഞു; സരിന് ചിഹ്നം സ്റ്റെതസ്‌കോപ്

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചു. ഇതോടെ മത്സര ചിത്രം വ്യക്തമാക്കി. പാലക്കാട് സി പി എം ടിക്കറ്റില്‍ സ്വതന്ത്രനായി മത്സരിക്കുന്ന പി…

Read More »
National

യെച്ചൂരിക്ക് പകരം സിപിഎമ്മിന് ജനറൽ സെക്രട്ടറി തത്കാലം ഉണ്ടാകില്ല; പാർട്ടി കോൺഗ്രസ് തെരഞ്ഞെടുക്കും

സീതാറാം യെച്ചൂരിക്ക് പകരം ജനറൽസെക്രട്ടറി തത്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണ. താത്കാലികമായി ഒരാൾക്ക് ചുമതല നൽകുന്ന കാര്യം മാത്രമേ പരിഗണനയിൽ ഉള്ളുവെന്ന് നേതൃത്വം അറിയിച്ചു. പാർട്ടി കോൺഗ്രസിൽ…

Read More »
Back to top button
error: Content is protected !!