governor

Kerala

ഗവർണറെ മാറ്റി: ഇനി ബീഹാറിലേക്ക്

കേരള ഗവർണർ  ആരിഫ് മുഹമ്മദ് ഖാനെ മാറ്റി. അദ്ദേഹം ഇനി ബിഹാര്‍ ഗവര്‍ണറാകും. രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ആണ് കേരളത്തിന്റെ പുതിയ ഗവര്‍ണറാവുക. നിലവില്‍ ബിഹാര്‍ ഗവര്‍ണറാണ്…

Read More »
Kerala

രക്ഷിതാക്കൾ കറുത്ത വസ്ത്രം ധരിക്കരുത്; ഗവർണർ പങ്കെടുക്കുന്ന സ്‌കൂൾ പരിപാടിയിൽ കറുപ്പിന് വിലക്ക്

ഗവർണറുടെ പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്. തിരുവനന്തപുരം മംഗലപുരം ബിഷപ് പെരേര സ്‌കൂളാണ് സർക്കുലർ ഇറക്കിയത്. രക്ഷിതാക്കൾ കറുത്ത വസ്ത്രം ധരിക്കരുതെന്ന് സർക്കുലർ. ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക്…

Read More »
Kerala

വി സി നിയമനത്തിൽ പൂർണ അധികാരമുള്ളത് തനിക്കാണ്; മന്ത്രിക്ക് മറുപടി നൽകാനില്ലെന്ന് ഗവർണർ

സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസിന്റെ നിയമനം വിവാദത്തിലേക്ക്. ഹൈക്കോടതി വിധി തനിക്ക് അനുകൂലമാണെന്നും വിസി നിയമനത്തിൽ തനിക്ക് പൂർണ അധികാരമുണ്ടെന്നാണ് ഹൈക്കോടതി വിധിയെന്നും…

Read More »
Kerala

കൃത്യമായ കണക്ക് ബോധിപ്പിച്ചാൽ ഫണ്ട് കിട്ടും; വയനാട് ദുരിതാശ്വാസത്തിൽ കേന്ദ്രത്തെ ന്യായീകരിച്ച് ഗവർണർ

വയനാട് ദുരിതാശ്വാസം വൈകുന്നതിൽ കേന്ദ്ര സർക്കാരിനെ ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന സർക്കാർ കയ്യിലുള്ള ഫണ്ട് ചെലവഴിക്കാൻ തയ്യാറാകുന്നില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി. കൃത്യമായ കണക്കുകൾ…

Read More »
Kerala

ഗവർണറെ സ്വീകരിക്കാൻ ബ്യൂഗിൾ ഇല്ല; പോലീസ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ടയിൽ ഗവർണറെ സ്വീകരിക്കാൻ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്. പ്രോട്ടോക്കോൾ പ്രകാരമുള്ള ബ്യൂഗിൾ ഇല്ലാത്തതിനാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ സല്യൂട്ട് സ്വീകരിച്ചിരുന്നില്ല.…

Read More »
Kerala

എഡിഎമ്മിന്റെ മരണം ദൗർഭാഗ്യകരം; പോലീസ് അന്വേഷണം നടക്കട്ടെയെന്ന് ഗവർണർ

എഡിഎം നവീൻ ബാബുവിന്റെ മരണം ദൗർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ പോലീസ് അന്വേഷണം നടക്കട്ടെയെന്നും നവീൻ ബാബുവിന്റെ കുടുംബത്തെ കാണുമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.…

Read More »
Kerala

ഗവർണർ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയേക്കും; നേവി മുൻ മേധാവിയെ പരിഗണിക്കുന്നു

കേരള ഗവർണർ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. ഉപതെരഞ്ഞെടുപ്പുകൾക്ക് ശേഷം ഗവർണർ സ്ഥാനങ്ങളിൽ മാറ്റമുണ്ടാകും. കേരള ഗവർണർ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ്…

Read More »
Kerala

ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ദി ഹിന്ദു പത്രത്തിലെ വിവാദ അഭിമുഖം ഉയര്‍ത്തിപ്പിടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന് ഒന്നും…

Read More »
Kerala

മുഖ്യമന്ത്രി വിശദീകരണം നൽകണമെന്ന് ഗവർണർ; ഡിജിപിക്കും ചീഫ് സെക്രട്ടറിക്കുമെതിരെ തുടർ നടപടിക്കും സാധ്യത

ദേശവിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രിയെ വിടാൻ ഒരുക്കമില്ലാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി കൃത്യമായ വിശദീകരണം നൽകണമെന്ന് ഗവർണർ പറയുന്നു. വിഷയം രാജ്ഭവൻ തുടർന്നും ഉന്നയിക്കും. ചീഫ്…

Read More »
Kerala

പോര് പ്രഖ്യാപിച്ച ഗവർണറെ നേരിടാനുറച്ച് സിപിഎം; പ്രചാരണം ശക്തമാക്കും

മുഖ്യമന്ത്രിക്കെതിരെ തുറന്ന പോര് പ്രഖ്യാപിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിടാനുറച്ച് സിപിഎം. കാലാവധി കഴിഞ്ഞ ഗവർണർ സംഘ്പരിവാറിന് വേണ്ടി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നുവെന്ന പ്രചാരണം സർക്കാർ ശക്തമാക്കും.…

Read More »
Back to top button
error: Content is protected !!