റാഞ്ചി: ജാര്‍ഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് ഇന്ത്യ മുന്നണി. 56 സീറ്റുകളാണ് ഇന്ത്യ മുന്നണി സംസ്ഥാനത്ത് നേടിയത്. നിലവിലെ സാഹചര്യത്തില്‍…
Read More »india
അബുദാബി: പഴങ്ങളും പച്ചക്കറികളും നാട്ടില്‍നിന്നുതന്നെ കയറിപോകുന്ന പ്രദേശമാണ് ഗള്‍ഫ്. അതുകൊണ്ടുതന്നെ ഇവിടെയുണ്ടാവുന്ന വിലയിലെ മാറ്റങ്ങള്‍ ഗള്‍ഫിലും ദൃശ്യമാവാറുണ്ട്. കേരളത്തില്‍ ഇപ്പോള്‍ ഒരു കിലോ സവാളക്ക് 68 മുതല്‍…
Read More »നവംബർ 22ന് ഓസ്ട്രേലിയ്ക്കെതിരെ ആരംഭിക്കുന്ന പെർത്ത് ടെസ്റ്റിൽ ഇന്ത്യൻ ടീമിനെ രോഹിത് ശർമ്മ നയിക്കണമെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഇന്ത്യൻ ടീമിന് ഇപ്പോൾ നേതൃത്വം…
Read More »ആഭരണം എന്നതിനേക്കാളുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയിലാണ് എല്ലാവരും സ്വര്‍ണത്തെ കണക്കാക്കുന്നത്. അതിനാല്‍ തന്നെ സ്വര്‍ണ വിപണിയിലെ മാറ്റങ്ങള്‍ സാകൂതം നിരീക്ഷിക്കുന്നവരാണ് പൊതുവെ എല്ലാവരും. കഴിഞ്ഞ…
Read More »2024 ലെ മിസ് യൂണിവേഴ്സ് മത്സരത്തിൽ ചരിത്രമെഴുതി ഡെൻമാർക്ക്. 21കാരിയായ വിക്ടോറിയ കെജർ ജേതാവായി. സൗന്ദര്യ മത്സരത്തിൽ ഡെൻമാർക്കിന്റെ ആദ്യ വിജയമാണിത്. 2023 ലെ മിസ് യൂണിവേഴ്സ്…
Read More »ഭുവനേശ്വർ: ലോകരാജ്യങ്ങൾ വരെ ഉറ്റുനോക്കുന്നതാണ് ഭാരതത്തിന്റെ മിസൈൽ കരുത്ത്. ഏറ്റവുമൊടുവിലായി ലോംഗ്- റേഞ്ച് ഹൈപ്പർസോണിക് മിസൈലാണ് പരീക്ഷിച്ചിരിക്കുന്നത്. ഡിആർഡിഒയുടെ പണിപ്പുരയിൽ നിർമിച്ച മിസൈലിന്റെ പരീക്ഷണ കുതിപ്പ് വിജയകരമായി.…
Read More »ഇന്ത്യയുടെ ദിവസമായിരുന്നു ഇന്ന്. സഞ്ജു സാംസണും തിലക് വര്‍മയും പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ ശരിക്കുംഅടിയറവ് പറഞ്ഞ് വെറും 148 റണ്‍സ് മാത്രമെടുത്ത് ദക്ഷിണാഫ്രിക്ക തോല്‍വി സമ്മതിച്ചു.…
Read More »വയനാടിന് ശേഷം പ്രശ്നങ്ങളുണ്ടായ സംസ്ഥാനങ്ങളിൽ കേന്ദ്രം സഹായം അനുവദിച്ചു, അത് നല്ല കാര്യമാണ് പക്ഷെ കേരളത്തിനും സഹായം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം ഇന്ത്യക്ക് പുറത്താണോ ?…
Read More »ദുബായ്: ഇന്ത്യയുടെ ശക്തമായ എതിർപ്പ് പരിഗണിച്ച്, ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റെ ട്രോഫി പാക് അധീന കശ്മീരിലെ നഗരങ്ങളിൽ കൊണ്ടുപോകുന്നത് ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) തടഞ്ഞു.…
Read More »ന്യൂഡല്‍ഹി: വിപണിയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചെത്തിയ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒല ഇലക്ട്രിക്കിന് നല്ല മുട്ടന്‍ പണി വരുന്നുണ്ട്. ഇത് ആരേക്കാളും ഏറെ സന്തോഷിപ്പിക്കുക ഒരുപക്ഷെ ഒലയുടെ…
Read More »