k muraleedharan

Kerala

സിപിഎം അണികൾ യുഡിഎഫിന് വോട്ട് ചെയ്യും; ചേലക്കരയിൽ യുഡിഎഫിന് സാധ്യത: കെ മുരളീധരൻ

ഉപതെരഞ്ഞെടുപ്പിൽ സിപിഎം അണികൾ യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എന്നാൽ ഇത് ഡീലിന്റെ ഭാഗമല്ല. സിപിഎം പ്രവർത്തകർക്ക് ഭരണത്തിൽ നിരാശയുണ്ട്. എൽഡിഎഫിനെതിരെ ശക്തമായ…

Read More »
Kerala

കലങ്ങിയില്ലെന്ന് പറയാന്‍ പിണറായി പൂരം കണ്ടിട്ടുണ്ടോ..?; രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍

തൃശൂര്‍: പൂരം കലക്കല്‍ വിവാദത്തില്‍ വൈകിയെങ്കിലും കെ മുരളീധരന്‍ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായ മുരളീധരന്‍ ശക്തമായ…

Read More »
Kerala

കരുണാകരന്റെ മകനായത് കൊണ്ട് മുരളിക്ക് അച്ചടക്ക ലംഘനത്തിന് പ്രത്യേക പരിഗണന കിട്ടുന്നുണ്ട്: മുല്ലപ്പള്ളി

കെ മുരളീധരനെതിരെ വിമർശനവുമായി മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുരളീധരൻ ഇതുവരെ പാലക്കാട് പ്രചാരണത്തിന് ഇറങ്ങാതെ നിന്നത് ശരിയായില്ല. പാലക്കാട് പ്രചാരണത്തിന് ഇറങ്ങുന്നത് സംബന്ധിച്ച അതൃപ്തി…

Read More »
Kerala

പാർട്ടി ആവശ്യപ്പെട്ടാൽ പാലക്കാട് പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ മുരളീധരൻ

പാർട്ടി ആവശ്യപ്പെട്ടാൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ മുരളീധരൻ. കെപിസിസി നേതൃത്വം ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് കെ മുരളീധരൻ വ്യക്തമായ ഉത്തരം നൽകാൻ തയ്യാറായില്ല തന്റെ…

Read More »
Kerala

കെ മുരളീധരൻ നിയമസഭയിൽ എത്തുന്നത് വിഡി സതീശൻ ഭയപ്പെടുന്നുണ്ട്: എംവി ഗോവിന്ദൻ

കെ മുരളീധരൻ നിയമസഭയിൽ എത്തുന്നതിനെ സതീശൻ ഭയപ്പെടുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുരളീധരനെ പാലക്കാട് സ്ഥാനാർഥിയാക്കുന്നത് തടയിടാനാണ് ധൃതി പിടിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതെന്നും…

Read More »
Kerala

തൃശ്ശൂർ പൂരം കലക്കൽ: മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണെന്ന് മുരളീധരൻ

തൃശ്ശൂർ പൂരം കലക്കലിൽ മുഖ്യമന്ത്രി തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പൂരം കലങ്ങിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതാണ്. സഭയിൽ പറഞ്ഞതിന് ഘടകവിരുദ്ധമായി…

Read More »
Kerala

ഡിസിസിയുടെ കത്തിൽ ചർച്ച വേണ്ട; ഹൈക്കമാൻഡ് തീരുമാനം ഫൈനലാണ്: മുരളീധരൻ

പാലക്കാട്ടെ സ്ഥാനർഥിത്വം സംബന്ധിച്ച ഡിസിസിയുടെ കത്തിൽ ഇപ്പോൾ ചർച്ച വേണ്ടെന്ന് കെ മുരളീധരൻ. ഡിസിസി ഇക്കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു. തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തന്നെ ഇനി മത്സരിക്കാനില്ലെന്ന്…

Read More »
Kerala

പാലക്കാട്ട് ഡി സി സി നിര്‍ദേശിച്ച സ്ഥാനാര്‍ഥി മുരളീധരന്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ പിന്നെ ആരുടെ സ്ഥാനാര്‍ഥി

പാലക്കാട്: യു ഡി എഫിന് ഏറെ നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയായി ഡിസിസി നിര്‍ദ്ദേശിച്ചത് മുന്‍ എംപി കെ മുരളീധരനെ എന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത്. ഇതോടെ…

Read More »
Kerala

പാലക്കാട് മുരളീധരൻ സ്ഥാനാർഥിയായി എത്തണമെന്ന് കെപിസിസിയോട് ഡിസിസി നേതൃത്വം

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ സ്ഥാനാർഥിയായേക്കും. മുരളീധരനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ഡിസിസി ഭാരവാഹികൾ കെപിസിസി നേതൃത്വത്തെ സമീപിച്ചതായാണ് റിപ്പോർട്ട്. രാഹുൽ…

Read More »
Kerala

തൃശ്ശൂരിലെ തോൽവിക്ക് കാരണം പൂരമല്ലെന്ന കെപിസിസി ഉപസമിതി റിപ്പോർട്ട് തള്ളി മുരളീധരൻ

തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരൻ. തൃശ്ശൂരിൽ മത്സരിക്കാൻ ചെന്നതാണ് താൻ ചെയ്ത തെറ്റെന്ന് മുരളീധരൻ പറഞ്ഞു. സ്ഥാനാർഥി മാറാൻ തയ്യാറാണെന്ന് താൻ പറഞ്ഞിട്ടില്ല.…

Read More »
Back to top button
error: Content is protected !!