kannur

Kerala

കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കണ്ണൂരിലെ ഇരിക്കൂറില്‍ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസുകാരന്‍ മുഹമ്മദ് ഷാമില്‍ (15) ആണ് മരിച്ചത്. ആയിപ്പുഴ ഷാമില്‍ മന്‍സിലില്‍ ഔറംഗസീബ്-റഷീദ ദമ്പതികളുടെ മകനാണ്.…

Read More »
Kerala

മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയയാളില്‍ ജീവന്റെ തുടിപ്പ്

മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവനുണ്ടെന്ന് കണ്ടെത്തി. കണ്ണൂര്‍ പാച്ചപ്പൊയിക സ്വദേശി പവിത്രനാണ് പുനര്‍ജീവിതം ലഭിച്ചത്. ആരോഗ്യ നില ഗുരുതരമായി തുടരുന്നതിനാല്‍ ഐ സി യു…

Read More »
Kerala

തെരുവ് നായയെ കണ്ട് പേടിച്ചോടിയ കുട്ടി കിണറ്റില്‍ വീണ് മരിച്ചു

കളിക്കുന്നതിനിടെ തെരുവ്നായയെ കണ്ട് ഭയന്നോടിയ നാലാംക്ലാസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. പാനൂര്‍ ചേലക്കാട് പള്ളിക്ക് സമീപം മത്തത്ത് വീട്ടില്‍ ഉസ്മാന്റെ മകന്‍ മുഹമ്മദ് ഫസല്‍ (ഒമ്പത്) ആണ്…

Read More »
Kerala

കണ്ണൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഒരു കുട്ടി മരിച്ചു; 13 കുട്ടികള്‍ക്ക് പരുക്കേറ്റു

കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. 13 കുട്ടികള്‍ക്ക് പരുക്കേറ്റു. ചിന്മയ സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുംവഴിയാണ് ബസ് മറിഞ്ഞത്.…

Read More »
Kerala

കണ്ണൂരില്‍ മങ്കി പോക്‌സ്; രോഗം അബൂദബിയില്‍ നിന്നെത്തിയ പ്രവാസിക്ക്

അബൂദബിയില്‍ നിന്ന് കണ്ണൂര്‍ വഴി കേരളത്തിലേക്കെത്തിയ പ്രവാസിക്ക് മങ്കി പോക്‌സ് സ്ഥിരീകരിച്ചു. വയനാട് സ്വദേശിക്കാണ് പകര്‍ച്ചവ്യാധിയായ മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. രോഗ ലക്ഷണം കണ്ടതോടെ ഇയാളെ കണ്ണൂര്‍…

Read More »
Kerala

കാട്ടുകള്ളാ രാഘാവാ…നിന്നെ ഇനിയും തടയും; എം കെ രാഘവനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

എം കെ രാഘവന്റെ ബന്ധുവിന് കോളജില്‍ നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട് ക്ണ്ണൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം. കണ്ണൂര്‍ കുഞ്ഞിമംഗലത്തെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് രൂക്ഷമായ മുദ്രാവാക്യം ഉയര്‍ന്നത്.…

Read More »
Kerala

കണ്ണൂർ പാനൂരിൽ സ്ഫോടനം; റോഡിൽ കുഴി രൂപപ്പെട്ടു; നാടൻ ബോംബെറിഞ്ഞതെന്ന് സംശയം

കണ്ണൂർ പാനൂരിൽ സ്ഫോടനം. ചെണ്ടയാട് കണ്ടോത്തുംചാലിൽ റോഡിന് സമീപമാണ് സ്ഫോടനമുണ്ടായത്. അർധരാത്രിയിലാണ് റോഡിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു. നാടൻ ബോംബെറിഞ്ഞതെന്ന് സംശയം. പാനൂർ…

Read More »
Kerala

കണ്ണൂരില്‍ വനിത പോലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കണ്ണൂര്‍: കണ്ണൂരില്‍ പോലീസ് ഉദ്യോഗസ്ഥയായ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കാസര്‍കോഡ് അതിര്‍ത്തിയിലെ കരിവെള്ളൂരി ലാണ് സംഭവം. കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. കാസര്‍കോഡ് ചന്തേര പോലീസ് സ്റ്റേഷനിലെ…

Read More »
Uncategorized

നീലേശ്വരം വെടിക്കെട്ടപകടം: എട്ട് പേർക്കെതിരെ കേസ്

നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തില്‍ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തു. ക്ഷേത്രകമ്മിറ്റി അംഗങ്ങളായ എട്ടുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ചന്ദ്രശേഖരന്‍, ഭരതന്‍, എ വി ഭാസ്‌കരന്‍, തമ്പാന്‍,…

Read More »
Health

നീലേശ്വരം വെടിക്കെട്ടപകടത്തില്‍ വന്‍ സുരക്ഷാ വീഴ്ച; ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ രണ്ട് പേര്‍ കസ്റ്റഡിയില്‍

നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് പൊട്ടിത്തെറിച്ച് അപകടമുണ്ടായ സംഭവത്തില്‍ ഗുരുതര വീഴ്ചയെന്ന് ജില്ലാ പോലീസ് മേധാവി. അനുമതിയില്ലാതെയാണ് പടക്ക ശേഖരം സൂക്ഷിച്ചിരുന്നതെന്നും കളിയാട്ടത്തിന്…

Read More »
Back to top button
error: Content is protected !!