കുവൈറ്റ് സിറ്റി: കുവൈറ്റ് സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കേ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കുവൈറ്റിലെ ഭരണകൂടവും ഇന്ത്യന്‍ പ്രവാസി സമൂഹവും. നീണ്ട 43 വര്‍ഷത്തെ ഇടവേളക്കൊടുവിലാണ്…
Read More »Kuwait
കുവൈറ്റ് സിറ്റി: മോശം പെരുമാറ്റവും വസ്ത്രധാരണവും കാരണം യുവതിക്ക് കുവൈറ്റ് അധികൃതര്‍ വിസ നിഷേധിച്ചു. മാന്യമല്ലാത്ത രീതിയില്‍ പെരുമാറുകയും മോശം വസ്ത്രധാരണവുമായി വിസക്കായി എംബസി സന്ദര്‍ശിക്കുകയും ചെയ്ത…
Read More »കുവൈറ്റ് സിറ്റി: എച്ച്‌ഐവി ബാധ സ്ഥിരീകരിച്ച നൂറില്‍ അധികം പ്രവാസികളെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയച്ചതായി കുവൈറ്റ് അറിയിച്ചു. എച്ച്‌ഐവി ബാധ തടയാന്‍ ലക്ഷ്യമിട്ടാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം നടപടി…
Read More »കുവൈറ്റ് സിറ്റി: നേര്‍വഴിക്കല്ലാതെ രാജ്യത്ത് പൗരത്വം കരസ്ഥമാക്കിയവര്‍ക്കെതിരേ നടപടി സ്വീകരിച്ചതായി കുവൈറ്റ് അറിയിച്ചു. നിയമപരമല്ലാത്ത മാര്‍ഗങ്ങളിലൂടെ കുവൈറ്റ് പൗരത്വം നേടിയെന്ന് കണ്ടെത്തിയവരുടെ പൗരത്വമാണ് റദ്ദാക്കിയിരിക്കുന്നത്. കഴിഞ്ഞ ഒരൊറ്റ…
Read More »കുവൈറ്റ് സിറ്റി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സൊസൈറ്റികള്‍ കൃത്യസയമത്ത് കണക്കുകള്‍ അവതരിപ്പിച്ചില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടിവരുമെന്ന് കുവൈറ്റ് അധികൃതരുടെ മുന്നറിയിപ്പ്. ചാരിറ്റബിള്‍, സഹകരണ അസോസിയേഷനുകള്‍ സാമ്പത്തികവും ഭരണപരവുമായ…
Read More »കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസികളിലെ 60ഉം അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ വിസാ നിയന്ത്രണങ്ങളെ നിശിതമായി വിമര്‍ശിച്ച് ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍…
Read More »കുവൈറ്റ് സിറ്റി: എസ്എംഇ(ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍)കളില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞാല്‍ വിസാ മാറ്റം അനുവദിക്കാന്‍ കുവൈറ്റ്. പ്രവാസി ജീവനക്കാര്‍ക്കും സംരംഭകര്‍ക്കും ഏറെ പ്രയോജനകരമാവുന്ന…
Read More »കുവൈറ്റ് സിറ്റി: മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും വിതരണം ചെയ്ത ഏഴ് ഏഷ്യന്‍ വംശജരെ പിടികൂടിയതായി കുവൈറ്റ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായിരുന്നു ലഹരിവേട്ട. 16 കിലോഗ്രാം മയക്കുമരുന്നുകളും…
Read More »കുവൈറ്റ് സിറ്റി: സാമ്പത്തിക രംഗത്ത് സുതാര്യത ഉറപ്പാക്കാനും കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനും ലക്ഷ്യമിട്ട് വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങുന്നതിന് ദിനാര്‍ ഉപയോഗിക്കുന്നത് നിരോധിക്കാന്‍ കുവൈറ്റ് ഒരുങ്ങുന്നു. സ്വര്‍ണം, വാച്ച്…
Read More »കുവൈത്ത് സിറ്റി: അനധികൃത കുടിയേറ്റം, വിസാ തട്ടിപ്പ് എന്നീ മേഖലകള്‍ കൈകാര്യം ചെയ്യുന്ന 60 വര്‍ഷം പഴക്കമുള്ള നിലവിലെ നിയമത്തില്‍ നിന്ന് നിരവധി മാറ്റങ്ങളുമായി കുവൈത്ത് മന്ത്രിസഭ…
Read More »