muncipality

Kerala

പാളയത്തില്‍പട പന്തളത്തും; ബി ജെ പിയുടെ നഗരസഭ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു; പടക്കം പൊട്ടിച്ച് എല്‍ ഡി എഫ്; ജനാധിപത്യത്തിന്റെ വിജയമെന്ന് യു ഡി എഫ്

ബിജെപിക്കുള്ളില്‍ വിമത നീക്കം രൂക്ഷമായതോടെ പന്തളം നഗരസഭയിലും രാജി. സ്ഥാനം തെറിക്കുമെന്ന് ഉറപ്പായതോടെ അധ്യക്ഷയും ഉപാധ്യക്ഷയുമാണ് രാജി പ്രഖ്യാപിച്ചത്. ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷും ഉപാധ്യക്ഷയായ രമ്യയുമാണ് രാജി…

Read More »
Back to top button