murder

Kerala

നെന്മാറ ഇരട്ടകൊലപാതകത്തില്‍ പോലീസിന് ഗുരുതര വീഴ്ച

നെന്മാറയില്‍ ഇരട്ടക്കൊലപാതക കേസില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് റിപോര്‍ട്ട്. പോലീസിന്റെ ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ ഇരട്ടക്കൊലയിലേക്ക് കാര്യങ്ങള്‍ നീങ്ങുമായിരുന്നില്ലെന്നും പ്രതി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു.…

Read More »
Kerala

നെന്മാറ കൊല: പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തമിഴ്‌നാട്ടിലേക്കും

നെന്മാറിയില്‍ അമ്മയേയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവനത്തില്‍ പോലീസ് അന്വേഷിക്കുന്ന പ്രതി ചെന്താമരക്ക് വേണ്ടി തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കും. ചെന്താമരയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍…

Read More »
Kerala

എങ്ങനെ തോന്നിയടോ…സ്വന്തം ഉമ്മായെ വെട്ടിക്കൊല്ലാന്‍; അതും ട്യൂമറിന്റെ വേദനയില്‍ പുളയുമ്പോള്‍

ശരീരത്തില്‍ വളരുന്ന  മാരക രോഗമുണ്ടാക്കുന്ന വേദന, മരുന്നിന്റെ ക്ഷീണം, ലഹരിക്കടിമായായ ഏക മകനെ കുറിച്ചുള്ള ചിന്തകള്‍, സാമ്പത്തിക പ്രതിബന്ധത ഓര്‍ത്തുള്ള നിരാശ, മറ്റൊരാളുടെ വീട്ടില്‍ കഴിയേണ്ട ഗതികേട്…

Read More »
Kerala

വീണ്ടും ലഹരിക്കൊല: ട്യൂമര്‍ ബാധിച്ച് കിടപ്പിലായ ഉമ്മയെ വെട്ടിക്കൊന്ന് ഏകമകന്‍; സംഭവം താമരശ്ശേരിയില്‍

കേരളത്തില്‍ വീണ്ടും ലഹരിക്കൊല. ലഹരിക്കടിമപ്പെട്ട 25കാരന്‍ രോഗിയായ സ്വന്തം മാതാവിനെ വെട്ടിക്കൊന്നു. താമരശ്ശേരിയിലെ പുതുപ്പാടിയിലാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു സംഭവം.…

Read More »
Kerala

ചേന്ദമംഗലം കൂട്ടക്കൊല: സംഭവങ്ങള്‍ വിട്ടുപോകാതെ വിശദീകരിച്ച് പ്രതി; ഇയാള്‍ക്കോ മാനസിക വൈകല്യം!!!

ചേന്ദമംഗലം കൂട്ടക്കൊലയില്‍ പ്രതി ഋതുവിന് മാനസിക വൈകല്യങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി അന്വേഷണ സംഘം. കൊടും ക്രൂരത നടത്തിയ പ്രതി കൃത്യമായി തന്നെ അന്ന് നടന്ന സംഭവങ്ങള്‍ പോലീസിന് വിശദീകരിച്ചു…

Read More »
Kerala

ഷാരോണ്‍ വധം: വിധി നാളെ

പാറശ്ശാല സ്വദേശി ഷാരോണിനെ കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി നാളെ. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും…

Read More »
Kerala

എറണാകുളത്ത് കൂട്ടക്കൊല; ലഹരിക്കടിമയായ യുവാവ് അയല്‍വാസികളെ വെട്ടിക്കൊന്നു

എറണാകുളത്ത് കൂട്ടക്കൊല. ചേന്ദമംഗലം കിഴക്കുംപുറത്താണ് നാടിനെ നടുക്കിയ അരുംകൊല റിപോര്‍ട്ട് ചെയ്തത്. ലഹരിക്ക് അടിമയായ അയല്‍വാസി വീട്ടില്‍ കയറി മൂന്ന് പേരെ വെട്ടിക്കൊന്നു. പരുക്കേറ്റ ഒരാള്‍ ഗുരുതര…

Read More »
Kerala

നെടുമങ്ങാട് യുവാവിനെ കുത്തിക്കൊന്നു; മരിച്ചത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി

തിരുവനന്തപുരം നെടുമങ്ങാട് യുവാവിനെ കുത്തിക്കൊന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സാജൻ ആണ് കൊല്ലപ്പെട്ടത്. ഏണിക്കര നെടുംപാറയിൽ ഇന്നലെ രാത്രിയാണ് ഇയാൾക്ക് കുത്തേറ്റത്. ചികിത്സക്കിടെ ഇന്ന് പുലർച്ചെയോടെ…

Read More »
Kerala

കുണ്ടറ ഇരട്ടക്കൊല: അമ്മയേയും മുത്തച്ഛനെയും കൊലപ്പെടുത്തിയ യുവാവ് നാല് മാസത്തിന് ശേഷം പിടിയില്‍

കൊല്ലം കുണ്ടറ ഇരട്ടക്കൊലക്കേസ് പ്രതി പിടിയില്‍. അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പടപ്പക്കര സ്വദേശി അഖിലാണ് പോലീസിന്റെ പിടിയിലായത്. നാല് മാസം മുമ്പ് നാടിനെ നടുക്കിയ…

Read More »
Kerala

കൊല്ലത്ത് പെയിന്റിംഗ് തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു; പ്രതി പിടിയിൽ

കൊല്ലം ശാസ്താംകോട്ടയിൽ പെയിന്റിംഗ് തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു. ആലപ്പുഴ കോട്ടപ്പുറം സ്വദേശി വിനോദാണ് മരിച്ചത്. സംഭവത്തിൽ കൊല്ലം അയത്തിൽ സ്വദേശി രാജുവിനെ പോലീസ്…

Read More »
Back to top button
error: Content is protected !!