murder

Kerala

തൃശ്ശൂരിൽ വീട് കയറി ആക്രമണം; രണ്ട് യുവാക്കൾ കുത്തേറ്റ് മരിച്ചു

തൃശ്ശൂരിൽ വീട് കയറിയുള്ള ആക്രമണത്തിൽ രണ്ട് പേർ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത്(29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റ് രണ്ട് പേരും…

Read More »
Kerala

അതിരപ്പിള്ളിയിൽ യുവാവ് സഹോദരനെ വെട്ടിക്കൊന്നു; സഹോദര ഭാര്യക്കും വെട്ടേറ്റു

തൃശ്ശൂർ അതിരപ്പിള്ളിയിൽ യുവാവ് സഹോദരനെ വെട്ടിക്കൊന്നു. വാഴച്ചാൽ സ്വദേശി ചന്ദ്രമണിയാണ് അനുജൻ സത്യനെ(45) വെട്ടിക്കൊന്നത്. ചന്ദ്രമണി മദ്യലഹരിയിലായിരുന്നു എന്നാണ് വിവരം. ഒറ്റവെട്ടിനാണ് ചന്ദ്രമണി സത്യനെ കൊലപ്പെടുത്തിയത്. സത്യന്റെ…

Read More »
Kerala

വ്യവസായി അബ്ദുൽ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം 4 പേർ അറസ്റ്റിൽ

കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൽ ഗഫൂറിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മന്ത്രവാദിനിയായ യുവതി അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ…

Read More »
Kerala

കടം വാങ്ങിയ പണം തിരികെ നൽകിയില്ല; യുവാവിനെ സുഹൃത്തുക്കൾ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു

കൊല്ലത്ത് സുഹൃത്തുക്കൾ പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഉമയനല്ലൂർ സ്വദേശി റിയാസാണ് മരിച്ചത്. കൊല്ലം മൈലാപൂരിൽ വെച്ചാണ് സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

Read More »
Kerala

കോഴിക്കോട് ലോഡ്ജിലെ കൊലപാതകം: പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതിയെ പോലീസ് തമിഴ്‌നാട്ടില്‍ നിന്നും പിടികൂടി. കേരള പോലീസ് നടത്തിയ അതിതീവ്രമായ അന്വേഷണമാണ് പ്രതിയെ…

Read More »
Kerala

ഗാർഹിക പീഡന വിവരങ്ങൾ ദിവ്യശ്രീ കൗൺസിലിംഗിൽ പറഞ്ഞു; വൈകിട്ട് വീട്ടിലെത്തി അരും കൊല

കരിവെള്ളൂർ പലിയേരിക്കൊവ്വൽ സ്വദേശിയും വനിതാ സിവിൽ പോലീസ് ഓഫീസറുമായ പി ദിവ്യശ്രീയെ(35) ഭർത്താവ് കെ രാജേഷ് കൊലപ്പെടുത്തിയത് ഗാർഹിക പീഡന വിവരങ്ങൾ കൗൺസിലിംഗിൽ പറഞ്ഞതിന്റെ ദേഷ്യത്തിന്. ചോദ്യം…

Read More »
World

ഹർഷിതയെ കൊന്നത് കഴുത്ത് ഞെരിച്ച്; ഒളിവിൽ പോയ ഭർത്താവിനായി യുകെയിൽ വ്യാപക അന്വേഷണം

യുകെയിൽ ഇന്ത്യൻ വംശജയായ യുവതിയെ കൊന്നത് കഴുത്തു ഞെരിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നോർത്താംപ്ടൺഷെയറിൽ താമസിക്കുകയായിരുന്ന ഹർഷിത ബ്രെല്ലയുടെ(24) കൊലപാതകത്തിലാണ് നിർണായക വിവരം പുറത്തുവന്നത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ്…

Read More »
National

ഭർതൃമാതാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു; യുവതിയും കാമുകനും അറസ്റ്റിൽ

തമിഴ്‌നാട് വില്ലുപുരത്ത് ഭർതൃമാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന യുവതിയും കാമുകനും പിടിയിൽ. വില്ലുപുരം കണ്ടമംഗളം സ്വദേശി റാണിയെ കൊലപ്പെടുത്തിയ കേസിൽ ശ്വേത(23), കാമുകൻ സതീഷ്…

Read More »
Kerala

തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ ആൾ അയൽവാസിയെ വെട്ടിക്കൊന്നു; പ്രതി പിടിയിൽ

തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ ആൾ അയൽവാസിയെ വെട്ടിക്കൊന്നു. തിരുവനന്തപുരം കാരേറ്റ് പേടികുളം ഇലങ്കത്തറ സ്വദേശി ബാബുരാജാണ്(64) കൊല്ലപ്പെട്ടത്. അയൽവാസിയായ സുനിൽകുമാറാണ് ബാബുരാജിനെ വെട്ടിക്കൊന്നത്. മദ്യപിച്ച് വന്ന സുനിൽകുമാർ വീട്ടുമുറ്റത്ത്…

Read More »
National

അരുണാചലിൽ ആശുപത്രിയിൽ 40കാരന്റെ ആക്രമണം; ഭാര്യയും മകളുമടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

അരുണാചൽ പ്രദേശിലെ സെപ്പയിൽ സർക്കാർ ആശുപത്രിയിൽ നാൽപതുകാരൻ വാളുമായി നടത്തിയ ആക്രമണത്തിൽ ഭാര്യയും മകളും അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരുക്കേറ്റു. തലസ്ഥാന നഗരമായ…

Read More »
Back to top button
error: Content is protected !!