narendra modi

National

ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച നേതാവ്; മൻമോഹൻ സിംഗിന് ആദരാഞ്ജലി നേർന്ന് പ്രധാനമന്ത്രി

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ ഡോ. മൻമോഹൻ സിംഗിന്റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നുവെന്ന് മോദി പറഞ്ഞു.…

Read More »
National

പാർശ്വവത്കരിക്കപ്പെട്ടവർക്ക് ശബ്ദം നൽകിയ പ്രതിഭ; എംടിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാള സിനിമ, സാഹിത്യ മേഖലയിലെ ബഹുമാന്യ പ്രതിഭയായ എംടിയുടെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ടെന്ന് മോദി എക്‌സിൽ…

Read More »
National

ദ്വിദിന സന്ദർശനത്തിനായി നരേന്ദ്രമോദി കുവൈത്തിലേക്ക്; ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം 43 വർഷത്തിന് ശേഷം

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കുവൈത്തിലെത്തും. നീണ്ട 43 വർഷത്തിന് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിലെത്തുന്നത്. ഉച്ചയോടെ കുവൈത്തിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രി…

Read More »
Gulf

യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

അബുദാബി: യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ് യാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും…

Read More »
Gulf

നരേന്ദ്ര മോദി കുവൈത്ത് സന്ദര്‍ശനത്തിന് ഒരുങ്ങുന്നു; ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്തേക്ക് വരുന്നത് 43 വര്‍ഷത്തിന് ശേഷം

കുവൈറ്റ് സിറ്റി: കുവൈറ്റ് സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കേ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കുവൈറ്റിലെ ഭരണകൂടവും ഇന്ത്യന്‍ പ്രവാസി സമൂഹവും. നീണ്ട 43 വര്‍ഷത്തെ ഇടവേളക്കൊടുവിലാണ്…

Read More »
National

ജനം തള്ളിക്കളഞ്ഞവർ പാർലമെന്റിന്റെ പ്രവർത്തനം തടസ്സപ്പെടുത്താൻ നോക്കുന്നു: പ്രധാനമന്ത്രി

ജനം തള്ളിക്കളഞ്ഞവർ പാർലമെന്റിന്റെ പ്രവർത്തനം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റ് തടസ്സപെടുന്നത് കാരണം ഏറ്റവുമധികം പ്രയാസം നേരിടുന്നത് യുവ എംപിമാരാണ്. കാര്യക്ഷമമായ സമ്മേളനമാണ് പ്രതീക്ഷിക്കുന്നത്. സഭ…

Read More »
National

ആരാണ് നിങ്ങള്‍ക്ക് ടെമ്പോയില്‍ പണം അയച്ചത്? മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് വോട്ടര്‍മാര്‍ക്ക് പണവിതരണം നടത്താന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. എക്‌സിലൂടെയായിരുന്നു രാഹുല്‍ മോദിക്കെതിരെ രൂക്ഷമായ…

Read More »
National

നരേന്ദ്ര മോദി നൈജീരിയയിൽ; പ്രസിഡൻ്റ് ബോല അഹമ്മദ് ചിനുബുമായി കൂടിക്കാഴ്ച നടത്തും

അബുജ: നൈജീരിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വമ്പൻ സ്വീകരണം. പ്രസിഡൻറ് ബോല അഹമ്മദ് ചിനുബുമായി ഇന്ന് മോദി കൂടിക്കാഴ്ച നടത്തും. നൈജീരിയൻ പ്രസിഡൻറിൻറെ കൊട്ടാരത്തിൽ മോദിക്ക് ആചാരപരമായ…

Read More »
National

കാനഡയിലെ ക്ഷേത്രാക്രമണം: രൂക്ഷ വിമര്‍ശവുമായി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: നയതന്ത്രകോളിളക്കം സൃഷ്ടിച്ച കാനഡയിലെ ഹിന്ദു ക്ഷേത്രം ആക്രമിച്ച സംഭവത്തില്‍ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം ആക്രമണങ്ങള്‍ ഇന്ത്യയുടെ ദൃഡനിശ്ചയത്തെ ദുര്‍ബലപ്പെടുത്തില്ല. കനേഡിയന്‍ സര്‍ക്കാര്‍ നീതി…

Read More »
National

മാസ്മരിക ഭൂപ്രകൃതി, ഊർജസ്വലമായ പാരമ്പര്യം: കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാസ്മരികമായ ഭൂപ്രകൃതിക്കും ഊർജസ്വലമായ പാരമ്പര്യത്തിനും കഠിനധ്വാനികളായ ജനങ്ങൾക്കും പേര് കേട്ടതാണ് കേരളമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിൽ നിന്നുള്ള ജനങ്ങൾ ലോകമെമ്പാടും…

Read More »
Back to top button
error: Content is protected !!