ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കാനുള്ള തിരക്കിലാണ് പാക്കിസ്ഥാന്‍. കാലങ്ങളായി ഐ സി സി യുടെ മികച്ച ഒരു ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള സാഹചര്യം ലഭിക്കാതിരുന്ന പാക്കിസ്ഥാന് ഇക്കൊല്ലത്തെ…
Read More »pakistan
ഫേസ്ബുക്കിലൂടെ രണ്ടര വര്‍ഷത്തെ പ്രണയം. കാമുകിയെ സ്വന്തമാക്കാന്‍ അതിര്‍ത്തി കടന്ന യുവാവ്. ഒടുവില്‍ പാക് പോലീസിന്റെ പിടിയിലായതോടെ സംഗതി വാര്‍ത്തയായി. അതിര്‍ത്തി കടന്നെത്തിയിട്ടും കാമുകനെ തേച്ച് കാമുകി…
Read More »മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു ഒന്ന് ഇടറിയപ്പോഴേക്കും ട്രോളുകളും വിമര്‍ശനങ്ങളുമായി അദ്ദേഹത്തിന് മേല്‍ കുതിര കയറിയര്‍ക്ക് ഈ വാര്‍ത്ത അസ്വസ്ഥതയുണ്ടാക്കും. ഒരു ബാറ്റ്‌സ്മാന്റെ മികവ് അളക്കേണ്ടത് അദ്ദേഹത്തിന്റെ…
Read More »ഐസിസി ചാമ്പ്യന്‍സ്‌ട്രോഫിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ക്ക് ഏറെക്കുറെ വിരാമമായി. പാകിസ്ഥാനിലാണ് ഇത്തവണ ടൂര്‍ണമെന്റ് നടക്കേണ്ടത്. എന്നാല്‍ ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്നായിരുന്നു ബിസിസിഐയുടെ നിലപാട്. ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്ഥാനിലേക്ക്…
Read More »ഇസ്ലാമാബാദ്: പാകിസ്താനിലെ ലോവര്‍ കുറമില്‍ യാത്രക്കാരുമായി പോയ വാഹനത്തിന് നേരെ ഭീകരാക്രമണം. സംഭവത്തില്‍ 40 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ത്രീകളും…
Read More »ദുബായ്: ഇന്ത്യയുടെ ശക്തമായ എതിർപ്പ് പരിഗണിച്ച്, ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റെ ട്രോഫി പാക് അധീന കശ്മീരിലെ നഗരങ്ങളിൽ കൊണ്ടുപോകുന്നത് ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) തടഞ്ഞു.…
Read More »പാക്കിസ്ഥാനിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് വധൂവരൻമാരടക്കം 26 പേർ മരിച്ചു. ഗിൽജിത്-ബാൾട്ടിസ്ഥാൻ പ്രവിശ്യയിലെ ദിയാമെർ ജില്ലയിലാണ് സംഭവം. ഗിൽജിത്ത്-ബാൾട്ടിസ്ഥാനിലെ അസ്‌തോറിൽ നിന്ന്…
Read More »ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്വറ്റയില്‍ റെയില്‍വേസ്റ്റേഷനില്‍ സ്‌ഫോടനം. 21 പേര്‍ക്ക് പരുക്കേറ്റു. നിരവധി പേരുടെ നില ഗുരുതരമാണെന്നും മരണ സംഖ്യ വര്‍ധിക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ…
Read More »