palakkad

Kerala

പാലക്കാട്ട് ഡി സി സി നിര്‍ദേശിച്ച സ്ഥാനാര്‍ഥി മുരളീധരന്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ പിന്നെ ആരുടെ സ്ഥാനാര്‍ഥി

പാലക്കാട്: യു ഡി എഫിന് ഏറെ നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയായി ഡിസിസി നിര്‍ദ്ദേശിച്ചത് മുന്‍ എംപി കെ മുരളീധരനെ എന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത്. ഇതോടെ…

Read More »
Kerala

ഡോ. പി സരിൻ പാലക്കാട് ഇടത് സ്വതന്ത്ര സ്ഥാനാർഥിയാകും; സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന്

ഡോ. പി സരിനെ ഇടത് സ്ഥാനാർഥിയാക്കുന്നതിൽ തീരുമാനമെടുക്കാൻ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗവും ജില്ലാ കമ്മിറ്റി യോഗവും ഇന്ന് ചേരും. രാവിലെ 10 മണിക്കാണ് സെക്രട്ടേറിയറ്റ്…

Read More »
Kerala

ശ്രദ്ധാകേന്ദ്രമായി പാലക്കാട്: സരിൻ എൽഡിഎഫ് സ്ഥാനാർഥിയാകുമോ, പിന്തുണ അറിയിച്ച് സിപിഎം

സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായതോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഏറ്റവും ശ്രദ്ധാകേന്ദ്രമായി പാലക്കാട് മാറുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിനെതിരെ വാർത്താ സമ്മേളനം വിളിച്ച് രൂക്ഷ വിമർശനം…

Read More »
Kerala

വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് നവംബർ 13ന്

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലും നവംബർ 13ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് എം.എൽ.എ…

Read More »
Kerala

പാലക്കാട് മുരളീധരൻ സ്ഥാനാർഥിയായി എത്തണമെന്ന് കെപിസിസിയോട് ഡിസിസി നേതൃത്വം

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ സ്ഥാനാർഥിയായേക്കും. മുരളീധരനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ഡിസിസി ഭാരവാഹികൾ കെപിസിസി നേതൃത്വത്തെ സമീപിച്ചതായാണ് റിപ്പോർട്ട്. രാഹുൽ…

Read More »
Kerala

പാലക്കാട് യുവതിയെ ബസിനുള്ളിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു; പ്രതി പിടിയിൽ

പാലക്കാട് കാരപ്പൊറ്റ മാട്ടുവഴിയിൽ ബസിനുള്ളിൽ വെച്ച് സ്ത്രീക്ക് നേരെ ആക്രമണം. പുതുക്കോട് അഞ്ചുമുറി സ്വദേശി ഷമീറയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. മാട്ടുവഴി സ്വദേശി മഥൻകുമാറാണ്(42) വാക്കത്തി കൊണ്ട്…

Read More »
Kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി കെ ബിനുമോളെ പരിഗണിക്കുന്നു

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, ഡിവൈഎഫ്ഐ നേതാവ് അഡ്വ. സഫ്ദർ ഷെരീഫ് എന്നിവരുടെ പേരുകൾക്ക് മുൻതൂക്കം. ഇന്നത്തെ മണ്ഡലം കമ്മിറ്റി…

Read More »
Kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സി കൃഷ്ണകുമാർ ബിജെപി സ്ഥാനാർഥിയായേക്കും

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സി കൃഷ്ണകുമാർ ബിജെപി സ്ഥാനാർഥിയാകുമെന്ന് സൂചന. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നിവരുടെ പേരുകളും ഉയർന്ന് കേട്ടെങ്കിലും സി കൃഷ്ണകുമാറിനാണ്…

Read More »
Kerala

പാലക്കാട് സോഫ കമ്പനിയിൽ തീപിടിത്തം; ആളപായമില്ല

പാലക്കാട് തിരുവേഗപ്പുറ കാരമ്പത്തൂരിലെ സോഫ കമ്പനിയിൽ തീപിടിത്തം. രാവിലെ ആറ് മണിയോടെ സമീപവാസികളാണ് പുക ഉയരുന്നത് കണ്ടത്. പട്ടാമ്പി ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവസമയത്ത് കെട്ടിടത്തിനുള്ളിൽ…

Read More »
Kerala

പാലക്കാട്ടെ നിർഭയ കേന്ദ്രത്തിൽ നിന്നും പോക്‌സോ അതിജീവിതയടക്കം മൂന്ന് പെൺകുട്ടികളെ കാണാതായി

പാലക്കാട്ടെ നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി. പാലക്കാട് നഗരത്തിൽ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിലാണ് സംഭവം. 17 വയസ്സുള്ള രണ്ട് പേരെയും പതിനാലുകാരിയെയുമാണ്…

Read More »
Back to top button
error: Content is protected !!