priyanka gandhi

National

സെറ്റ് സാരി ധരിച്ച് കേരളത്തനിമയിൽ പ്രിയങ്ക ഗാന്ധി; ഭരണഘടന ഉയർത്തി സത്യപ്രതിജ്ഞ

വയനാട് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച പ്രിയങ്ക ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തു. സെറ്റ് സാരി ധരിച്ച് കേരള തനിമയിലാണ് പ്രിയങ്ക ഗാന്ധി ലോക്‌സഭയിലേക്ക് എത്തിയത്. വലിയ കരഘോഷത്തോടെയാണ് കോൺഗ്രസ്…

Read More »
National

പ്രിയങ്ക ഗാന്ധി ലോക്‌സഭാ എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; 30ന് വയനാട്ടിലെത്തും

വയനാട്ടിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ഗാന്ധി ഇന്ന് ലോക്‌സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്യും. ഷിംലയിൽ നിന്ന് മടങ്ങിയെത്തിയ സോണിയ ഗാന്ധിയും സത്യപ്രതിജ്ഞക്ക് സാക്ഷിയാകും. ഇതിന് ശേഷം നവംബർ…

Read More »
Kerala

ഈ വിജയം നിങ്ങളുടേത് കൂടിയാണ്; പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകുമെന്ന് പ്രിയങ്ക ഗാന്ധി

വയനാട് ലോക്‌സഭ തെരഞ്ഞെടുപ്പിൽ മിന്നും ജയം നേടിയതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്. വയനാട്ടിലെ ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദിയെന്നും ഈ…

Read More »
National

പ്രിയങ്കയുടെ റോഡ് ഷോക്കിടെ പ്രകോപനവുമായി ബി ജെ പി പ്രവര്‍ത്തകര്‍; പുഞ്ചിരിയോടെ നേരിട്ട് പ്രിയങ്ക

മുംബൈ: ആര്‍ എസ് എസ് ആസ്ഥാനമായ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോക്കിടെ പ്രകോപനവുമായി ബി ജെ പി പ്രവര്‍ത്തകര്‍. എന്നാല്‍, പ്രകോപനത്തെ…

Read More »
Kerala

മതചിഹ്നങ്ങള്‍ പ്രചാരണത്തിന് ഉപയോഗിച്ചു; പ്രിയങ്കക്കെതിരെ പരാതിയുമായി എല്‍ ഡി എഫ്

കല്‍പ്പറ്റ:  വയനാട് പാര്‍ലിമെന്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധിക്കെതിരെ പരാതിയുമായി എല്‍ഡിഎഫ്. ആരാധനാലയവും മത ചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് എല്‍ഡിഎഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ്…

Read More »
Kerala

തിരുനെല്ലി ക്ഷേത്രത്തില്‍ ദർശനം നടത്തി പ്രിയങ്ക; കലാശക്കൊട്ട് നാളെ

വയനാട്: വയനാട് ലോക്സഭ മണ്ഡലത്തെ ഇളക്കിമറിച്ച് സ്ഥാനാർത്ഥികൾ. തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാന ലാപ്പിലേക്ക്. നാളെയാണ് കലാശക്കൊട്ട്. മൂന്നാംഘട്ട പ്രചാരണത്തിന് വയനാട് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധി ഇന്ന്…

Read More »
Kerala

പ്രചാരണം അവസാന ഘട്ടത്തിലേക്ക്: വയനാട്ടിൽ പ്രിയങ്കക്ക് ഇന്ന് ആറിടങ്ങളിൽ സ്വീകരണം

ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിലെത്തും. ആറിടങ്ങളിൽ പ്രിയങ്ക സ്വീകരണം ഏറ്റുവാങ്ങും. നായ്ക്കട്ടിയിൽ പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കും.…

Read More »
Kerala

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക നാളെ വയനാട്ടിൽ; ഒപ്പം രാഹുൽ ഗാന്ധിയും

മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും. പ്രിയങ്കക്കൊപ്പം രാഹുൽ ഗാന്ധിയും നാളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകും. മണ്ഡലത്തിൽ വിവിധ കോർണർ യോഗങ്ങളിലാണ് നേതാക്കൾ സംബന്ധിക്കുന്നത്.…

Read More »
Kerala

വയനാടിന്റെ ജനപ്രതിനിധിയായാൽ രാജ്യത്തെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി താൻ മാറും: പ്രിയങ്ക ഗാന്ധി

രാജ്യത്ത് ഭരണഘടന അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. വയനാടിന്റെ സ്‌നേഹത്തിന് കടപ്പാടുണ്ട്. നാമനിർദേശ പത്രിക നൽകിയതിന് ശേഷം പ്രചാരണത്തിനായാണ് പ്രിയങ്ക ഗാന്ധി…

Read More »
Kerala

പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ; മൂന്ന് പൊതുയോഗങ്ങളിൽ പങ്കെടുക്കും

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്നെത്തും. സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടി, മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരം, കൽപ്പറ്റ…

Read More »
Back to top button
error: Content is protected !!