രണ്ട് മാസം ഇനി അവധിയുടെ നാളുകള്‍. വേനല്‍ അവധിക്ക് സ്‌കൂളുകള്‍ അടയ്ക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. മാര്‍ച്ച് അവസാനത്തോടെ സംസ്ഥാനത്തെ സ്‌കൂളുകള്‍ രണ്ട് മാസത്തെ…
Read More »School
സിപിഎമ്മിനെയും പിണറായി വിജയനേയും വെല്ലുവിളിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയും ഗുരുതരമായ ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാറിനെതിരെയും സ്വീകരിച്ച പി വി അന്‍വറിനെ സ്വീകരിക്കാന്‍ തയ്യാറാകാതെ യു ഡി എഫ്.…
Read More »കോഴിക്കോട്: മാവൂര്‍ മഹ്‌ളറ പബ്ലിക് സ്‌കൂളിന്റെ വാര്‍ഷിക ദിനാഘോഷമായ ‘വാക്ക്, ദി വേഡി’ ന്റെ ഭാഗമായി സ്‌കൂള്‍ തല കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു. പത്താം തരം…
Read More »സ്‌കൂളുകള്‍ക്ക് പോയിന്റ് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിഷേധിച്ച സ്‌കൂളുകളെ കായികമേളയില്‍ നിന്ന് വിലക്കിയ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. മാര്‍ ബേസിലിന്റെയും നാവാമുകുന്ദ സ്‌കൂളിന്റെയും അപേക്ഷ പരിഗണിക്കുമെന്നും…
Read More »പഠിക്കുന്ന കുട്ടികളും പഠിക്കാത്ത കുട്ടികളും ജയിക്കുന്ന കാലം അവസാനിക്കുന്നു. എട്ടാം ക്ലാസ് വരയെുള്ള കുട്ടികള്‍ക്ക് ഓള്‍ പാസ് നല്‍കണമെന്ന നയം കേന്ദ്ര സര്‍ക്കാര്‍ മാറ്റി. ഇതുമായി ബന്ധപ്പെട്ട…
Read More »കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍, കാസര്‍കോഡ് ജില്ലകളില്‍ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ നാളെ (ചൊവ്വാഴ്ച) മലപ്പുറം ജില്ലയിലും അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്. ജില്ലയിലെ പ്രൊഫഷണല്‍…
Read More »ചെന്നൈ: വടക്കുകിഴക്കൻ മണ്‍സൂണ്‍ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്നാട്ടില്‍ വ്യാപക മഴ. രാമേശ്വരത്ത് മേഘവിസ്ഫോടനം. മൂന്ന് മണിക്കൂറില്‍ 362 മീല്ലീമീറ്റർ മഴയാണ് രാമേശ്വരത്ത് പെയ്തത്. മഴ ശക്തമായ സാഹചര്യത്തിൽ…
Read More »