wild elephant attack

Kerala

വയനാട് പുൽപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു

വയനാട് പുൽപ്പള്ളി കൊല്ലിവയലിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. കർണാടക കുട്ട സ്വദേശി വിഷ്ണുവാണ്(22) മരിച്ചത്. റിസർവ് വനത്തിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. പാതിരി റിസർവ് വനത്തിൽ…

Read More »
Kerala

കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ കബറടക്കം ഇന്ന്; വണ്ണപ്പുറം പഞ്ചായത്തിൽ ഹർത്താൽ

ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അമർ ഇലാഹിയുടെ കബറടക്ക നടപടികൾക്ക് തുടക്കമായി. രാവിലെ 8.30ന് മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ് കബറടക്കം. പുലർച്ചെയോടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി അമറിന്റെ…

Read More »
Kerala

വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

തമിഴ്‌നാട് വാൽപ്പാറ ഗജമുടി എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ചന്ദ്രനാണ്(62) മരിച്ചത്. കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 10ാം തീയതിയാണ് ചന്ദ്രനെ കാട്ടാന ആക്രമിച്ചത്…

Read More »
Kerala

തൃശ്ശൂരിൽ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു

തൃശ്ശൂർ ശാസ്താംപൂവത്ത് ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. ശാസ്താംപൂവം നഗറിലെ മീനാക്ഷിയാണ് മരിച്ചത്. 70 വയസായിരുന്നു. പടിഞ്ഞാക്കരപ്പാറ ഭാഗത്ത് വനത്തിനുള്ളിലാണ് സംഭവം. മീനാക്ഷി മാനസിക വെല്ലുവിളി നേരിടുന്ന…

Read More »
Kerala

ഇടുക്കി കാന്തല്ലൂരിൽ കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതര പരുക്ക്

ഇടുക്കി കാന്തല്ലൂർ പാമ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. പാമ്പൻപാറ സ്വദേശി തോമസിനാണ് (71) പരിക്കേറ്റത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. തോമസും ഭാര്യ സിസിലിയും പറമ്പിൽ കുടമ്പുളി…

Read More »
Back to top button
error: Content is protected !!