അബുദാബി: ലോകം മുഴുവനുമുള്ള അവസരങ്ങളിലേക്ക് ഇന്ത്യന്‍ സംരംഭകര്‍ക്കും ബിസിനസ് ലീഡേഴ്‌സിനുമുള്ള കവാടമാണ് യുഎഇയെന്ന് യുഎഇ മന്ത്രി. ഇന്ത്യന്‍ ബിസിനസുകാരും സംരംഭകരും യുഎഇയിലേക്ക് വരുന്നത് തുടരുകയാണ്. ഇന്ത്യയും യുഎഇയും വ്യാപാര രംഗത്ത് നടത്തുന്ന യോജിച്ച പ്രവര്‍ത്തനങ്ങളും ഏറ്റവും ഊഷ്മളമായ ഉപയകക്ഷി ബന്ധങ്ങളുമാണ് ഇത് സാധ്യമാക്കുന്നതെന്നും വിദേശ വ്യാപാരത്തിനുള്ള സഹമന്ത്രി ഡോ. താനി അല്‍ സിയുദി അഭിപ്രായപ്പെട്ടു.
നൂറുകണക്കിന് ഇന്ത്യന്‍ ബിസിനസ് മേധാവികളും അക്കാഡമിഷന്‍സും സാങ്കേതിക രംഗത്തെ തലവന്മാരും സ്റ്റാര്‍ട്ടപ്പുകളുടെ സ്ഥാപകരുമെല്ലാം പങ്കെടുത്ത ഇന്ത്യാസ്‌പോറ ഫോറം ഫോര്‍ ഗുഡ് പരിപാടിയിലാണ്
40 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് യുഎഇ തങ്ങളുടെ വീടായി കാണുന്നത്. വൈവിധ്യമാര്‍ന്ന മേഖലകളില്‍ ആയിരക്കണക്കിന് കമ്പനികളാണ് ഇന്ത്യക്കാര്‍ യുഎഇയില്‍ നടത്തുന്നത്. മാനുഫാക്ചറിങ്, റീട്ടെയില്‍, പ്രോപ്പര്‍ട്ടി തുടങ്ങി മാധ്യമ രംഗത്തുവരെ ഇന്ത്യന്‍ സംരംഭങ്ങളുണ്ട്. കഴിഞ്ഞവര്‍ഷം മാത്രം 6,700 ഇന്ത്യന്‍ ശതകോടിശ്വരന്മാരാണ് യുഎഇയിലേക്ക് കൂടുമാറിയതെന്നും ഇവര്‍ രാജ്യത്തിന് വലിയ മുതല്‍ക്കൂട്ടായി മാറുന്നതായും മന്ത്രി പറഞ്ഞു.
ഇന്ത്യന്‍ സംരംഭകര്‍ക്ക് യുഎഇ രാജ്യാന്തര തലത്തില്‍ വിജയത്തിനുള്ള കവാടമെന്ന് യുഎഇ മന്ത്രി