ലോകം

അടിയും തിരിച്ചടിയും തുടരുന്നു: ഇറാനിൽ 45 പേർ കൊല്ലപ്പെട്ടു, ഇസ്രായേലിൽ 21 പേരും

ഇറാൻ-ഇസ്രായേൽ സംഘർഷം: ഉടൻ നയതന്ത്ര പരിഹാരമുണ്ടാകുമെന്ന് ട്രംപ്

ഐ.ആർ.ജി.സി പുതിയ ആത്മഹത്യാ ഡ്രോൺ പുറത്തിറക്കി: ഷാഹെദ്-107

ഇറാനിലെ മൂന്നിലൊന്ന് മിസൈൽ ലോഞ്ചറുകളും തകർത്തതായി ഐഡിഎഫ്; ടെഹ്റാനിലെ ചില പ്രദേശങ്ങൾ ഒഴിപ്പിക്കാൻ മുന്നറിയിപ്പ്

ഖമേനിയെ വകവരുത്തുന്നത് സംഘർഷം അവസാനിപ്പിക്കും; ഒരു സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് നെതന്യാഹു

ഇസ്രായേൽ ആക്രമണത്തിന് പിന്നിൽ ‘നുഴഞ്ഞുകയറ്റം’: ഇറാൻ പാർലമെൻ്റ് സ്പീക്കർ

കടുപ്പിച്ച് ഇറാൻ: ആണവ നിർവ്യാപന ഉടമ്പടിയിൽ നിന്ന് പിൻവാങ്ങാൻ നിയമനിർമ്മാണത്തിലേക്ക്

ഇറാൻ-ഇസ്രായേൽ സംഘർഷം: ദേഹ്ലോറാനിൽ എട്ട് ഇസ്രായേലി ഡ്രോണുകൾ വെടിവെച്ചിട്ടു; ടെഹ്റാനിലും ശക്തമായ ആക്രമണം

ഇറാൻ സ്റ്റേറ്റ് ടിവിക്ക് നേരെ ഇസ്രയേൽ ആക്രമണം; തത്സമയ സംപ്രേക്ഷണത്തിനിടെ സ്റ്റുഡിയോയിൽ സ്ഫോടനം

ഇറാനെ തള്ളി പാക്കിസ്ഥാൻ: അത്തരത്തിലുള്ള ഉറപ്പൊന്നും നൽകിയിട്ടില്ലെന്ന് ഖ്വാജ ആസിഫ്

ഇന്ത്യക്കാർ ഇന്ന് തന്നെ ടെഹ്റാൻ വിടണമെന്ന് നിർദേശം; അർമേനിയ വഴി ഒഴിപ്പിക്കാൻ ശ്രമം

ഇറാൻ പരമോന്നത നേതാവ് ഖൊമേനിയും കുടുംബവും ഭൂഗർഭ ബങ്കറിലേക്ക് മാറിയെന്ന് റിപ്പോർട്ട്

ഇസ്രായേലിൽ വ്യാപക അക്രമണവുമായി ഇറാൻ; ഹൈഫ പവർ പ്ലാന്റിൽ തീ പടർന്നു

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ താൻ ഒരു കരാർ ഉണ്ടാക്കിയതുപോലെ ഇറാനും ഇസ്രായേലും സമാധാന ഉടമ്പടിയിൽ എത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ഇസ്രായേലിനെതിരെ പുതിയ മിസൈൽ ആക്രമണം ആരംഭിച്ച് ഇറാൻ; സ്ഥിരീകരിച്ച് ഇസ്രായേൽ സൈന്യം

ഹൈഫയിൽ കനത്ത പുക; ഇസ്രായേലിനെതിരെ ഇറാൻ്റെ രണ്ടാം ദിന ആക്രമണം

ഇസ്രായേൽ ആക്രമണം: ഇറാനിൽ 10 വിമാനങ്ങൾ വെടിവെച്ചിട്ടതായി റിപ്പോർട്ട്

ചർച്ചകൾക്ക് പ്രസക്തിയില്ല; ഇറാനും അമേരിക്കയും നാളെ നടത്താനിരുന്ന ആണവചർച്ചകൾ റദ്ദാക്കി

ഇസ്രയേലികൾ ഷെൽട്ടറുകളിൽ; ഇറാനികൾ തെരുവുകളിൽ: ഇസ്രായേലിനെതിരെ ഇറാനിൽ വൻ പ്രതിഷേധം

ഇസ്രായേൽ ആക്രമണങ്ങൾക്ക് മറുപടിയായി ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ