Kerala
തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ
തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കല്ലറ കെടി കുന്ന് സ്വദേശി വിപിനാണ് അറസ്റ്റിലായത്.
പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ആഗസ്റ്റ് രണ്ടിനാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടത്.