Kerala
പാലക്കാട് കരിമ്പയിൽ സ്വകാര്യ ബസും ലോറിയും കാറും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

[ad_1]
പാലക്കാട് കരിമ്പയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്കേറ്റു. പനയംപാടത്ത് വെച്ചാണ് അപകടം നടന്നത്. സ്വകാര്യ ബസും കണ്ടെയ്‌നർ ലോറിയും കാറുമാണ് കൂട്ടിയിടിച്ചത്
സ്വകാര്യ ബസിൽ കണ്ടെയ്‌നർ ലോറി ഇടിക്കുകയായിരുന്നു. ലോറിയുടെ ബാക്കിലുണ്ടായിരുന്ന കാർ ലോറിക്ക് പിറകിലും ഇടിച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
[ad_2]