Kerala

കളമശ്ശേരി ഇന്റർനാഷണൽ സ്‌കൂളിന്റെ ട്രാവലർ ആർടിഒ പിടിച്ചെടുത്തു

[ad_1]

ഫിറ്റ്‌നസ് സർട്ടിഫിക്കറ്റില്ലാതെ നിരത്തിലിറക്കിയ സ്‌കൂൾ വാഹനം ആർടിഒ പിടികൂടി. കുട്ടികളുമായി പോകുകയായിരുന്ന കളമശ്ശേരി ഇന്റർനാഷണൽ സ്‌കൂളിന്റെ ടെമ്പോ ട്രാവലറാണ് പിടിച്ചെടുത്തത്. 

കുട്ടികളെ മറ്റൊരു വാഹനത്തിൽ സ്‌കൂളിലെത്തിച്ചു.
 



[ad_2]

Related Articles

Back to top button