Kerala

വയനാട് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ 55കാരന് 40 വർഷം കഠിന തടവ്

വയനാട് പടിഞ്ഞാറത്തറയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷവും ആറ് മാസവും കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പന്തിപ്പൊയിൽ വരയന്റെവളപ്പിൽ വീട്ടിൽ വിവി സൈനുദ്ദീനെയാണ് ശിക്ഷിച്ചത്. 2023 ഒക്ടോബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി

പ്രായപൂർത്തിയാകാത്ത കുട്ടിയെ ഇയാൾ പലതവണയായി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി ബബിത ഹാജരായി.

Related Articles

Back to top button