Sunday, 22 November 2026 About Us · Contact Us

ബോംബ് ഭീഷണി; എയര്‍ ഇന്ത്യാ വിമാനം വഴിതിരിച്ചു വിട്ടു

Calicut Sharja Air India Express Cancels - വീണ്ടും യാത്രക്കാരെ ദുരിതത്തിലാക്കി എയര്‍ ഇന്ത്യാ എക്‌സ്പ്രസ്; കോഴിക്കോട് - ഷാര്‍ജ വിമാനം റദ്ദാക്കി
വീണ്ടും യാത്രക്കാരെ ദുരിതത്തിലാക്കി എയര്‍ ഇന്ത്യാ എക്‌സ്പ്രസ്; കോഴിക്കോട് - ഷാര്‍ജ വിമാനം റദ്ദാക്കി

ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് ചിക്കാഗോയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം കാനഡയിലിറക്കി. ചിക്കാഗോ വിമാനത്തവളത്തില്‍ ആശങ്കയാവസ്ഥയാണുള്ളത്. ചൊവ്വാഴ്ച സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴി നാല് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭീഷണിക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ജയ്പൂരില്‍ നിന്ന് അയോധ്യ വഴി ബെംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം, മുംബൈയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം, ബെംഗളൂരു (ക്യുപി 1373), ഡല്‍ഹിയില്‍ നിന്ന് ചിക്കാഗോയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം (എഐ 127). എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അയോധ്യ വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ സ്പൈസ് ജെറ്റ്, ആകാശ വിമാനങ്ങള്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

​എയർ ഇന്ത്യയുടെ പുത്തൻ വിമാനങ്ങളിൽ പറക്കാം; അടുത്ത 18 മാസത്തിനുള്ളിൽ 60 വിമാനങ്ങൾ കൂടി നിരത്തിലേക്ക്

​എയർ ഇന്ത്യയുടെ പുത്തൻ വിമാനങ്ങളിൽ പറക്കാം; അടുത്ത 18 മാസത്തിനുള്ളിൽ 60 വിമാനങ്ങൾ കൂടി നിരത്തിലേക്ക്

19 Jul 2026
തിരുച്ചിറപ്പള്ളിയിലെ എയർ ഇന്ത്യ വിമാനത്തിന്റെ സാങ്കേതിക തകരാർ; ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു

തിരുച്ചിറപ്പള്ളിയിലെ എയർ ഇന്ത്യ വിമാനത്തിന്റെ സാങ്കേതിക തകരാർ; ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു

12 Oct 2024
രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

5 മണിക്കൂർ മുൻപ്
​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

7 മണിക്കൂർ മുൻപ്
ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

9 മണിക്കൂർ മുൻപ്
രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

12 മണിക്കൂർ മുൻപ്