എട മോനെ…ചെക്കന് വീണ്ടും പൊളിച്ചു; സെഞ്ച്വറി അടിച്ച് സഞ്ജു
ജോഹന്നാസ്ബര്‍ഗ്: ഒരൊറ്റ കളി മാത്രമെ ജയിച്ചുള്ളു. രണ്ട് കളിയില്‍ തന്നെ ഡക്കാക്കി. ആ ദേഷ്യം സഞ്ജു സാംസണ് ദക്ഷിണാഫ്രിക്കയോട് തീര്‍ത്തു. അടിയോടടിയെന്ന് പറഞ്ഞാല്‍ ഇതാണ്. തിലക് വര്‍മയും സഞ്ജു സാംസണും ചേര്‍ന്ന് ആതിഥേയര്‍ക്ക് നല്ല വിരുന്നാണ് ഒരുക്കിയത്. രണ്ട് പേരും സെഞ്ച്വറിക്ക് വേണ്ടി മത്സരിച്ചപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 250ഉം കടന്നു. എട്ട് സിക്സും അഞ്ച് ഫോറുമായി 51 പന്തില്‍ സഞ്ജു സെഞ്ച്വറി അടിച്ചപ്പോള്‍ ഒമ്പത് സിക്സും ആറ് ഫോറുമായി 42 പന്തില്‍ തിലക് വര്‍മയും സെഞ്ച്വറി നേടി.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ഇതോടെ സഞ്ജു തീര്‍ന്നു; ഇനി രഞ്ജി കളിച്ചു തുടങ്ങാം

സഞ്ജുവിന്റെ മോശം പ്രകടനത്തില്‍ ലോട്ടറി അടിക്കാനിരിക്കുന്നത് ആര്‍ക്ക്

തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിംഗ് നിര; ഇംഗ്ലണ്ടിനോട് ദയനീയ പരാജയം

വീണ്ടും സഞ്ജുവിന്റെ വില്ലനായി ആര്‍ച്ചര്‍; മൂന്ന് റണ്‍സില്‍ ഒടുങ്ങി

പതിയെ കളിച്ചാല്‍ പോര; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 172 റണ്‍സിന്റെ വിജയലക്ഷ്യം
