ജി20 ഷെര്‍പ മീറ്റിങ്ങില്‍ യുഎഇ പങ്കെടുത്തു
റിയോഡി ജനീറോ: ബ്രസീലില്‍ നടന്ന ജി20 ഷെര്‍പ മീറ്റിങ്ങില്‍ യുഎഇ പങ്കെടുത്തു. ബ്രസീലിലെ യുഎഇ സ്ഥാനപതി സാലിഹ് അല്‍ സുവൈദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നാലാമത് ജി20 ഷെര്‍പ മീറ്റിങ്ങില്‍ പങ്കെടുത്തത്. ഇന്നും നാളെയുമായി റിയോഡി ജനീറോയില്‍ നടക്കുന്ന ജി20 ലീഡേഴ്സ് സമ്മിറ്റ്’സ് ഡിക്ലറേഷന്റെ ഭാഗമായാണ് 12 മുതല്‍ 17 വരെ ആലോചനകള്‍ക്കും സമ്മിറ്റിന്റെ ഡ്രാഫ്റ്റിങ്ങിനുമായി ഷെര്‍പ മീറ്റിംങ് സംഘടിപ്പിച്ചത്. ഡ്രാഫ്റ്റ് ഡിക്ലറേഷനില്‍ രാജ്യാന്തര രംഗത്തെ സാമ്പത്തികവും രാഷ്ട്രീയവുമായ സംഭവവികാസങ്ങള്‍, വിശപ്പ്, പട്ടിണി എന്നിവക്കെതിരായ പോരാട്ടം, എനര്‍ജി ട്രാന്സിഷന്, സുസ്ഥിര വികസനം, ലോക വ്യാപകമായി ഭരണരംഗത്ത് നടപ്പാക്കേണ്ട പരിഷ്കാരങ്ങള്‍ തുടങ്ങിയവയാണ് ഉള്‍പ്പെടുത്തുക.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഷെങ്കന്‍ മാതൃകയിലുള്ള ടൂറിസ്റ്റ് വിസ നടപ്പാക്കാന്‍ ജിസിസി

ഗാസയില്‍ നിന്നും രോഗികളായ 55 പേരെയും അവരുടെ കുടുംബങ്ങളെയും യുഎഇയില്‍ എത്തിച്ചു

ദുബൈയില്‍ ക്രിസ്മസ് ദിനത്തില്‍ മഴക്ക് സാധ്യത

71 കിലോഗ്രാം മയക്കുമരുന്ന് കടത്തിയ രണ്ടു പേര്‍ക്ക് ദുബൈയില്‍ ജീവപര്യന്തം

പൂളിങ് സര്‍വിസുമായി ആര്‍ടിഎ; ആദ്യ ഘട്ടത്തില്‍ ദേരയിലുള്ളവര്‍ക്ക് ഷെയര്‍ ചെയ്ത് പോകാന്‍ അവസരം
