മഴക്കായി പ്രാര്‍ഥിക്കാന്‍ ഭരണാധികാരിയുടെ നിര്‍ദേശം
റിയാദ്: രാജ്യത്തുടനീളം നല്ലരീതിയിലുള്ള മഴക്കായി പ്രാര്‍ഥിക്കാന്‍ സഊദി ഭരണാധികാരിയുടെ നിര്‍ദേശം. സല്മാന് രാജാവാണ് രാജ്യത്തെ ജനങ്ങളോട് ഇന്ന് മഴക്കായി രാജ്യം മുഴുവന്‍ പ്രാര്‍ഥന നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സഊദിയിലെ പള്ളികളില്‍ പ്രാര്‍ഥന നടക്കുമെന്നും രാജാവാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും സഊദി റോയല്‍ കോര്‍ട്ട് വ്യക്തമാക്കി.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

വടക്കൻ കേരളത്തിൽ മഴ കനക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
