ജി സുധാകരന് അവഗണനയെന്ന ആരോപണം; അർഹിക്കുന്ന ആദരവ് നൽകണമെന്ന് എംവി ഗോവിന്ദൻ
മുതിർന്ന സിപിഎം നേതാവ് ജി സുധാകരന് പാർട്ടി സമ്മേളനങ്ങളിലുള്ള അവഗണനയിൽ ഇടപെട്ട് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം ജില്ലാ സെക്രട്ടറിയുടെ നിലപാടിൽ എംവി ഗോവിന്ദൻ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. സാധാരണ അംഗം എന്ന പ്രയോഗം പാടില്ല. അർഹിക്കുന്ന ആദരവ് നൽകണം. സ്ഥാനമാനങ്ങൾ ഒഴിഞ്ഞാലും പരിപാടികളിൽ പങ്കെടുപ്പിക്കണം. മുതിർന്ന നേതാക്കളോടുള്ള സമീപനത്തിൽ ജാഗ്രത വേണമെന്നും എംവി ഗോവിന്ദൻ നിർദേശിച്ചു. മുതിർന്ന നേതാക്കളെ എംവി ഗോവിന്ദൻ നേരിട്ട് വിളിച്ച് സംസാരിക്കുകയും ചെയ്തു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

കാന്തപുരത്തെ പിന്തുണക്കുന്നതിന് പിന്നില്‍ ലീഗിന്റെ ലക്ഷ്യം എന്ത്

മത പണ്ഡിതന്മാര് മതം പറയുമ്പോള്‍ എന്തിനാണ് ഇടപെടുന്നത്; കാന്തപുരത്തെ പിന്തുണച്ച് മുസ്ലിം ലീഗ്

പെരിയ ഇരട്ടക്കൊലക്കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ല; പ്രതികളെ ശിക്ഷിച്ചതിനെ രാഷ്ട്രീയമായി നേരിടും: എം വി ഗോവിന്ദന്
