സഞ്ജു ടീമില്‍; പന്ത് പുറത്ത്; കൊടുങ്കാറ്റാകാന്‍ ഷമിയും
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി മേധാവി അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഈ മാസം 22ന് കൊല്‍ക്കത്തയില്‍ ആരംഭിക്കുന്ന നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ടീമിന്റെ ഓപ്പണറും സഞ്ജു സാംസണായിരിക്കും. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവ് ഇടംപിടിച്ചപ്പോള്‍ സഞ്ജുവിനൊപ്പം ഓപ്പണിംഗ് ചെയ്യുന്നതും സൂര്യകുമാറാണ്. അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, അര്‍ഷ്തീപ് സിംഗ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജൂറല്‍ എന്നിവരാണ് 15 അംഗ ടീം. അക്‌സര്‍ പട്ടേല്‍ ആണ് വൈസ് ക്യാപ്റ്റന്‍.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഇതോടെ സഞ്ജു തീര്‍ന്നു; ഇനി രഞ്ജി കളിച്ചു തുടങ്ങാം

സഞ്ജുവിന്റെ മോശം പ്രകടനത്തില്‍ ലോട്ടറി അടിക്കാനിരിക്കുന്നത് ആര്‍ക്ക്

വീണ്ടും സഞ്ജുവിന്റെ വില്ലനായി ആര്‍ച്ചര്‍; മൂന്ന് റണ്‍സില്‍ ഒടുങ്ങി

ആര്‍ച്ചറിന്റെ ബൗളിംഗില്‍ വീണ്ടും വീണു; അഞ്ചില്‍ ഒടുങ്ങി സഞ്ജു

വീണ്ടും ബോളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ
