Friday, 13 November 2026 About Us · Contact Us

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ 8 എഎപി എംഎൽഎമാർ രാജിവെച്ചു; കെജ്രിവാളിന് തലവേദന

Kudos To Bjp Arvind Kejriwal Will Continue To Serve The - ബിജെപിയെ അഭിനന്ദിക്കുന്നു; ജനസേവനം തുടരുമെന്ന് അരവിന്ദ് കെജ്രിവാൾ
ബിജെപിയെ അഭിനന്ദിക്കുന്നു; ജനസേവനം തുടരുമെന്ന് അരവിന്ദ് കെജ്രിവാൾ

നിയമസഭാ തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെ ഡൽഹിയിൽ ആംആദ്മി പാർട്ടി എംഎൽഎമാരുടെ കൂട്ടരാജി. എട്ട് എംഎൽഎമാരാണ് രാജി വെച്ചിരിക്കുന്നത്. ഇവർ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് സൂചന. എംഎൽഎമാരുടെ കൂട്ടരാജി അരവിന്ദ് കെജ്രിവാളിനും എഎഎപിക്കും തലവേദന സൃഷ്ടിക്കുന്നുണ്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ 20 സിറ്റിംഗ് എംഎൽഎമാർക്ക് എഎപി സീറ്റ് നിഷേധിച്ചിരുന്നു. ഇതിനാൽ തന്നെ കൂടുതൽ പേർ രാജിയുമായി രംഗത്തുവന്നേക്കുമെന്നാണ് സൂചന. നിലവിൽ രാജിവെച്ച 8 എംഎൽഎമാരുമായി ബിജെപി ചർച്ചകൾ നടത്തുന്നുണ്ട് നരേഷ് യാദവ്, രോഹിത് കുമാർ, രാജേഷ് ഋഷി, മദൻ ലാൽ, പവൻ ശർമ, ഭാവന ഗൗഡ്, ഗിരീഷ് സോണി, ബിഎസ് ജൂൺ എന്നിവരാണ് രാജിവെച്ചവർ. കെജ്രിവാളിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന ആരോപണവുമായാണ് രാജി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

5 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

6 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

6 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

7 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

8 മണിക്കൂർ മുൻപ്
ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

9 മണിക്കൂർ മുൻപ്