Friday, 13 November 2026 About Us · Contact Us

വിദ്വേഷ പ്രസംഗം: ജസ്റ്റിസ് എസ് കെ യാദവിനെതിരെ സുപ്രീം കോടതി ആഭ്യന്തര അന്വേഷണം ആരംഭിച്ചു

Hate Speech Supreme Court Initiates Internal Inquiry - വിദ്വേഷ പ്രസംഗം: ജസ്റ്റിസ് എസ് കെ യാദവിനെതിരെ സുപ്രീം കോടതി ആഭ്യന്തര അന്വേഷണം ആരംഭിച്ചു

വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് ശേഖർ കുമാർ യാദവിനെതിരെ സുപ്രീം കോടതി ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് അന്വേഷണം ആരംഭിച്ചത്. വിവാദ പ്രസംഗത്തിൽ പരസ്യമായി മാപ്പ് പറയണമെന്ന സുപ്രീം കോടതി കൊളീജിയത്തിന്റെ ആവശ്യം ജസ്റ്റിസ് ശേഖർ കുമാർ യാദവ് തള്ളിയതിന് പിന്നാലെയാണ് അന്വേഷണം സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഹൃഷികേശ് റോയ് ബാർ ആൻഡ് ബെഞ്ചിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഡിസംബറിൽ വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയിലാണ് ജസ്റ്റിസ് എസ് കെ യാദവ് ന്യൂനപക്ഷ വിരുദ്ധ പരാമർശം നടത്തിയത്. സംഭവം വിവാദമായതോടെ കൊളീജിയത്തിന് മുന്നിൽ മാപ്പ് പറയാമെന്ന് ജസ്റ്റിസ് അറിയിച്ചു എന്നാൽ അടച്ചിട്ട മുറിയിലിരുന്നുള്ള ക്ഷമാപണം നടക്കില്ലെന്നും പൊതുവേദിയിൽ മാപ്പ് പറയണമെന്നും സുപ്രിം കോടതി കൊളീജിയം വ്യക്തമാക്കി. ആദ്യം ഇത് അംഗീകരിച്ച ജസ്റ്റിസ് എസ് കെ യാദവ് പിന്നീട് പിൻമാറുകയായിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

6 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

6 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

6 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

8 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

8 മണിക്കൂർ മുൻപ്
ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

9 മണിക്കൂർ മുൻപ്