Saturday, 14 November 2026 About Us · Contact Us

ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യണം, ക്രിസ്ത്യൻ സ്ത്രീകളെ ബലാത്സംഗം ചെയ്യണം: സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ

Christians Should Be Massacred Christian Women Should Be - ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യണം, ക്രിസ്ത്യൻ സ്ത്രീകളെ ബലാത്സംഗം ചെയ്യണം: സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ

കിസ്ത്യാനികളെ കൂട്ടക്കൊല നടത്തണമെന്നും ബലാത്സംഗം ചെയ്യണമെന്നും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും സംഘ്പരിവാർ സഹയാത്രികനുമായ ആദേശ് സോണി. ഛത്തിസ്ഗഢിലെ ബിഷ്രാംപൂർ, ഗണേഷ്പൂർ, ജാനക്പൂർ എന്നിവിടങ്ങളിലുള്ള ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടായിരുന്നു ആദേശിന്റെ പ്രസ്താവന. ക്രിസ്ത്യാനികൾ കുട്ടികളെ ബ്രെയിൻവാഷ് ചെയ്ത് മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചതിന് പിന്നാലെയാണ് കൂട്ടക്കൊല നടത്താനും ആദേശ് ആഹ്വാനം ചെയ്തത്. ക്രിസ്ത്യൻ പെൺകുട്ടികളെയും സ്ത്രീകളെയും ബലാത്സംഗം ചെയ്യണമെന്നും ആദേശ് ആഹ്വാനം ചെയ്തു. എല്ലാ ക്രിസ്ത്യാനികളെയും കൊല്ലണം. അവരുടെ പെൺമക്കളെയും മരുമക്കളെയും ബലാത്സംഗം ചെയ്ത് മാനം തകർക്കണം. അവർക്കെതിരെ ലൈംഗികാതിക്രമങ്ങൾ നടത്തണം. ഇത്തരമൊരു പദ്ധതിയാണ് വേണ്ടെന്ന് ആദേശ് പറഞ്ഞു. 2025 മാർച്ച് 1ന് ഈ പദ്ധതി നടപ്പാക്കണം. അതിനായി അമ്പതിനായിരം പേരെ അണിനിരത്തണമെന്നും ആദേശ് പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

11 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

12 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

12 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

13 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

14 മണിക്കൂർ മുൻപ്
ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

15 മണിക്കൂർ മുൻപ്