Sunday, 15 November 2026 About Us · Contact Us

2 കോടി ആവശ്യപ്പെട്ട് സ്ത്രീധന പീഡനം; യുവതിയുടെ മരണത്തിൽ മുൻമന്ത്രിയുടെ മകനടക്കം 5 പേർ അറസ്റ്റിൽ

Dowry Harassment Demanding Rs 2 Crore 5 People Including - 2 കോടി ആവശ്യപ്പെട്ട് സ്ത്രീധന പീഡനം; യുവതിയുടെ മരണത്തിൽ മുൻമന്ത്രിയുടെ മകനടക്കം 5 പേർ അറസ്റ്റിൽ

എൻസിപി അജിത് പവാർ വിഭാഗം മുൻ നേതാവിന്റെ മരുമകൾ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. പ്രതികൾക്ക് സഹായം ചെയ്തതിന്റെ പേരിൽ കർണാടക മുൻ മന്ത്രിയുടെ മകനടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. എൻസിപി നേതാവ് രാജേന്ദ്ര ഹഗാവനെ, മകൻ സുശീൽ എന്നിവർ ഒളിവിലായിരുന്ന സമയത്ത് കൊങ്കോളി ടോൾ പ്ലാസക്ക് സമീപത്തെ റിസോർട്ടിൽ താമസ സൗകര്യമൊരുക്കിയതിനാണ് കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ വീർകുമാർ പാട്ടീലിന്റെ മകൻ പ്രീതം പാട്ടിലിനെ അറസ്റ്റ് ചെയ്തത്. രാജേന്ദ്ര ഹഗാവനെയും സുശീലിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു ഹഗാവനെയുടെ മരുമകൾ വൈഷ്ണവി(26) കഴിഞ്ഞ 16നാണ് പൂനെയിലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. 111 പവൻ സ്വർണവും വെള്ളിയും ഒരു ആഡംബര കാറും നൽകിയായിരുന്നു വിവാഹം നടത്തിയത്. എന്നാൽ രണ്ട് കോടി രൂപ കൂടി ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ വൈഷ്ണവിയെ തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു. വൈഷ്ണവിയുടെ ഭർത്താവ് ശശാങ്ക്, ഭർതൃമാതാവ് ലത, ഭർതൃസഹോദരി കരിഷ്മ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

7 മണിക്കൂർ മുൻപ്
ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

8 മണിക്കൂർ മുൻപ്
യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

8 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

12 മണിക്കൂർ മുൻപ്
ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

16 മണിക്കൂർ മുൻപ്
കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

13 Nov 2026