Monday, 23 November 2026 About Us · Contact Us

അടിയന്തരാവസ്ഥയെ ചെറുത്തവരെ എപ്പോഴും ഓർക്കണം; പ്രധാനമന്ത്രി മോദി

Those Who Fought The Emergency Should Always Be Remembered - അടിയന്തരാവസ്ഥയെ ചെറുത്തവരെ എപ്പോഴും ഓർക്കണം; പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തിലെ ഇരുണ്ട അധ്യായമായ അടിയന്തരാവസ്ഥയെ ചെറുത്ത് തോൽപ്പിച്ചവരെ എന്നും ഓർമ്മിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ന്റെ ഏറ്റവും പുതിയ ലക്കത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1975-ൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ, ജനാധിപത്യത്തെ മാത്രമല്ല, നീതിന്യായ വ്യവസ്ഥയെയും തങ്ങളുടെ കൈപ്പിടിയിലാക്കാൻ ശ്രമിച്ച കാലഘട്ടമായിരുന്നു എന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ജനാധിപത്യം ശ്വാസം മുട്ടിച്ചതും ഭരണഘടന അട്ടിമറിക്കപ്പെട്ടതുമായ ആ ഇരുണ്ട കാലഘട്ടത്തിൽ, വിയോജിപ്പുകളെ അടിച്ചമർത്തുകയും മിസ പോലുള്ള നിയമങ്ങൾ ഉപയോഗിച്ച് ആളുകളെ ജയിലിലടക്കുകയും ജോർജ് ഫെർണാണ്ടസിനെ പോലുള്ള നേതാക്കളെ ചങ്ങലക്കിടുകയും ചെയ്തു. എന്നിട്ടും സ്വേച്ഛാധിപത്യത്തിനെതിരെ ധീരമായി പോരാടി ജനാധിപത്യ ഭരണം പുനഃസ്ഥാപിച്ച ഇന്ത്യൻ ജനതയുടെ ധൈര്യത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിന്റെ “ഏറ്റവും ഇരുണ്ട അധ്യായം” ആയിരുന്നു എന്ന് സാമൂഹിക മാധ്യമങ്ങളിലും പ്രധാനമന്ത്രി കുറിച്ചു. ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും തൻ്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ആവർത്തിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ത്രിപുരയിൽ കൂട്ടബലാത്സംഗത്തിനിരയായതിന് പിന്നാലെ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു; ഒരാൾ അറസ്റ്റിൽ

ത്രിപുരയിൽ കൂട്ടബലാത്സംഗത്തിനിരയായതിന് പിന്നാലെ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു; ഒരാൾ അറസ്റ്റിൽ

16 മണിക്കൂർ മുൻപ്
മെറ്റയ്ക്കെതിരെ സമരം കടുപ്പിക്കാൻ യൂത്ത് കോൺഗ്രസ്, ഗണവേഷം ധരിച്ച സക്കർബർഗിൻ്റെ ചിത്രം പ്രദർശിപ്പിച്ച് പരിഹാസം

മെറ്റയ്ക്കെതിരെ സമരം കടുപ്പിക്കാൻ യൂത്ത് കോൺഗ്രസ്, ഗണവേഷം ധരിച്ച സക്കർബർഗിൻ്റെ ചിത്രം പ്രദർശിപ്പിച്ച് പരിഹാസം

16 മണിക്കൂർ മുൻപ്
രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

19 മണിക്കൂർ മുൻപ്
​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

21 മണിക്കൂർ മുൻപ്
ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

23 മണിക്കൂർ മുൻപ്
രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

22 Nov 2026