Thursday, 12 November 2026 About Us · Contact Us

നീറ്റ് ചോദ്യപ്പേപ്പർ വിൽപ്പനയ്ക്ക് 40 ലക്ഷം; രാജ്യത്ത് ‘ചോദ്യപ്പേപ്പർ ചോർച്ചയുടെ മെനു കാർഡ്’ എന്ന് രാഹുൽ ഗാന്ധി

Rs 40 Lakh For Neet Question Paper Sale Menu Card Of - 40
നീറ്റ് ചോദ്യപ്പേപ്പർ വിൽപ്പനയ്ക്ക് 40 ലക്ഷം; രാജ്യത്ത് 'ചോദ്യപ്പേപ്പർ ചോർച്ചയുടെ മെനു കാർഡ്' എന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി (NEET-UG) ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ 40 ലക്ഷം രൂപയ്ക്കാണ് വിറ്റഴിക്കപ്പെട്ടതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്ത് ചോദ്യപ്പേപ്പർ ചോർച്ചയ്ക്കായി ഒരു പ്രത്യേക ‘മെനു കാർഡ്’ തന്നെയുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

​വാട്‌സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകൾ വഴി നീറ്റ് ചോദ്യപ്പേപ്പർ പരസ്യമായി വിറ്റഴിക്കപ്പെട്ടതായി താൻ കൂടിക്കാഴ്ച നടത്തിയ പരീക്ഷാർത്ഥികൾ വ്യക്തമാക്കിയതായി രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ പരീക്ഷാ സംവിധാനങ്ങളിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് പൂർണ്ണമായും വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. തുടർച്ചയായ ചോദ്യപ്പേപ്പർ ചോർച്ച തടയുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സർക്കാരും പൂർണ്ണ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​വിദ്യാർത്ഥികളുടെ ഭാവി വെച്ചാണ് കേന്ദ്രം കളിക്കുന്നതെന്നും ഈ സംഘടിത അഴിമതിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

2 മണിക്കൂർ മുൻപ്
ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

10 Nov 2026
നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

10 Nov 2026
മുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

മുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

10 Nov 2026
ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

10 Nov 2026
എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

10 Nov 2026