Sunday, 22 November 2026 About Us · Contact Us

ബാഗുകൾ പാക്ക് ചെയ്തോളൂ; ഒക്ടോബർ 10-ലെ വോട്ടർ പ്രതിഷേധത്തിന് യുവാക്കളോട് ഡൽഹിയിലെത്താൻ ആഹ്വാനം ചെയ്ത് സിജെപി

Pack Your Bags Urges Youth To Come To Delhi For Voter - അഭിജിത്ത്

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടും ഒക്ടോബർ 10-ന് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധ റാലിയിൽ അണിനിരക്കാൻ രാജ്യത്തെ യുവാക്കളോട് ആഹ്വാനം ചെയ്ത് കോക്ക്റോച്ച് ജനതാ പാർട്ടി (CJP). “ബാഗുകൾ പാക്ക് ചെയ്തോളൂ, ഇത് ദീർഘകാല പോരാട്ടമാണ്” എന്ന സന്ദേശവുമായാണ് യൂത്ത് മാർച്ചിന് സി.ജെ.പി നേതാക്കളായ അഭിജീത് ദിപ്കെയും സൗരവ് ദാസും ആഹ്വാനം നൽകിയിരിക്കുന്നത്.

​പ്രതിഷേധ പരിപാടിക്കായി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി വിവരമറിയിക്കുകയും ആവശ്യമായ അനുമതി പത്രങ്ങൾ കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് സി.ജെ.പി മുഖ്യവക്താവ് സൗരവ് ദാസ് വ്യക്തമാക്കി.

​ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടും ജനാധിപത്യപരമായ വോട്ടവകാശം സംരക്ഷിക്കാനുമാണ് യുവാക്കളെ അണിനിരത്തിയുള്ള ഈ നീക്കമെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു. രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് യുവാക്കളും ജനങ്ങളും ഒക്ടോബർ 10-ന് ഡൽഹിയിലേക്ക് എത്തണമെന്നാണ് പാർട്ടിയുടെ ആഹ്വാനം. 

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

4 മണിക്കൂർ മുൻപ്
​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

6 മണിക്കൂർ മുൻപ്
ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

9 മണിക്കൂർ മുൻപ്
രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

11 മണിക്കൂർ മുൻപ്
മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു

മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു

12 മണിക്കൂർ മുൻപ്
സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

13 മണിക്കൂർ മുൻപ്