ഫെമ, ഹവാല, സ്വർണ്ണക്കടത്ത് ഇടപാടുകൾ; സംസ്ഥാനത്ത് പത്തിടങ്ങളിൽ ഇ.ഡിയുടെ മിന്നൽ പരിശോധന
കൊച്ചി: സംസ്ഥാനത്ത് പത്തിടങ്ങളിൽ ഇഡി പരിശോധന. ഫെമ, ഹവാല , സ്വർണ്ണക്കടത്ത് ഇടപാടുകളിലാണ് പരിശോധന. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, പാലക്കാട് മേഖലകളിലാണ് റെയ്ഡ്. ഒമ്പത് ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. പിഎംഎൽഎ പ്രകാരമെടുത്ത കേസുകളിലാണ് അന്വേഷണം നടക്കുന്നത്. സ്വർണ്ണക്കടത്ത്, ഹവാല ഡീലുകളിൽ കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പരിശോധനയ്ക്ക് ശേഷം സമഗ്രമായ റിപ്പോർട്ട് ഇഡി പുറത്തിറക്കും.
കൊച്ചി യുണിറ്റിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. സംസഥാനത്ത് നിന്ന് ഹവാലയായി പണം കടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചും അവരുമായി ബന്ധപ്പെട്ട ഇടങ്ങളിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ് ഇഡി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ടു; 13 പ്രതികൾ കുറ്റക്കാർ

മണ്ണാർക്കാട് ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി; അഞ്ചുപേരും അപകടനില തരണം ചെയ്തു

മുഖ്യമന്ത്രി ഇടപെട്ടു; മോസ്കോയിലേക്ക് പറക്കാൻ ഇല്ല: വിവാദമായതോടെ വിദേശയാത്ര റദ്ദാക്കി കെ എം ഷാജി

അരിയിൽ ഷുക്കൂർ വധക്കേസിൽ നിർണായക വിധി ഇന്ന്; പി. ജയരാജനും ടി.വി. രാജേഷും പ്രതിപ്പട്ടികയിൽ

മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ ഇനി മറ്റ് സംസ്ഥാനങ്ങളിലേക്കും; ആദ്യഘട്ടം ഡൽഹിയിൽ
