Friday, 20 November 2026 About Us · Contact Us

ഫെമ, ഹവാല, സ്വർണ്ണക്കടത്ത് ഇടപാടുകൾ; സംസ്ഥാനത്ത് പത്തിടങ്ങളിൽ ഇ.ഡിയുടെ മിന്നൽ പരിശോധന

Cryptocurrency Scam Worth Rs 336 Crore Ed Registers Case - ഇഡി
336 കോടി രൂപയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ്: ഇ.ഡി കേസ് എടുത്തു

സംസ്ഥാനത്ത് പത്തിടങ്ങളിൽ ഇഡി പരിശോധന. ഫെമ, ഹവാല , സ്വർണ്ണക്കടത്ത് ഇടപാടുകളിലാണ് പരിശോധന. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, പാലക്കാട് മേഖലകളിലാണ് റെയ്ഡ്. ഒമ്പത് ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. പിഎംഎൽഎ പ്രകാരമെടുത്ത കേസുകളിലാണ് അന്വേഷണം നടക്കുന്നത്. സ്വർണ്ണക്കടത്ത്, ഹവാല ഡീലുകളിൽ കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പരിശോധനയ്ക്ക് ശേഷം സമ​ഗ്രമായ റിപ്പോർട്ട് ഇഡി പുറത്തിറക്കും.

കൊച്ചി യുണിറ്റിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. സംസഥാനത്ത് നിന്ന് ഹവാലയായി പണം കടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചും അവരുമായി ബന്ധപ്പെട്ട ഇടങ്ങളിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ് ഇഡി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ടു; 13 പ്രതികൾ കുറ്റക്കാർ

അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ടു; 13 പ്രതികൾ കുറ്റക്കാർ

22 മണിക്കൂർ മുൻപ്
മണ്ണാർക്കാട് ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി; അഞ്ചുപേരും അപകടനില തരണം ചെയ്തു

മണ്ണാർക്കാട് ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി; അഞ്ചുപേരും അപകടനില തരണം ചെയ്തു

23 മണിക്കൂർ മുൻപ്
മുഖ്യമന്ത്രി ഇടപെട്ടു; മോസ്‌കോയിലേക്ക് പറക്കാൻ ഇല്ല: വിവാദമായതോടെ വിദേശയാത്ര റദ്ദാക്കി കെ എം ഷാജി

മുഖ്യമന്ത്രി ഇടപെട്ടു; മോസ്‌കോയിലേക്ക് പറക്കാൻ ഇല്ല: വിവാദമായതോടെ വിദേശയാത്ര റദ്ദാക്കി കെ എം ഷാജി

19 Nov 2026
അരിയിൽ ഷുക്കൂർ വധക്കേസിൽ നിർണായക വിധി ഇന്ന്; പി. ജയരാജനും ടി.വി. രാജേഷും പ്രതിപ്പട്ടികയിൽ

അരിയിൽ ഷുക്കൂർ വധക്കേസിൽ നിർണായക വിധി ഇന്ന്; പി. ജയരാജനും ടി.വി. രാജേഷും പ്രതിപ്പട്ടികയിൽ

19 Nov 2026
മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ ഇനി മറ്റ് സംസ്ഥാനങ്ങളിലേക്കും; ആദ്യഘട്ടം ഡൽഹിയിൽ

മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ ഇനി മറ്റ് സംസ്ഥാനങ്ങളിലേക്കും; ആദ്യഘട്ടം ഡൽഹിയിൽ

18 Nov 2026
വിദ്യാർഥി പ്രതിഷേധം എല്ലാകാലത്തും ഉണ്ടാകുന്നതല്ലേ; കാലടി സർവകലാശാല വിദ്യാർഥികളുടെ ഹർജിയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

വിദ്യാർഥി പ്രതിഷേധം എല്ലാകാലത്തും ഉണ്ടാകുന്നതല്ലേ; കാലടി സർവകലാശാല വിദ്യാർഥികളുടെ ഹർജിയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

18 Nov 2026