Kerala

യാക്കോബായ വിശ്വാസികൾ പള്ളികൾക്ക് മുന്നിൽ പ്രതിഷേധിക്കുന്നു

[ad_1]

യാക്കോബായ-ഓർത്തഡോക്‌സ് പള്ളി തർക്കത്തിൽ കോടതി വിധിയുടെ പശ്ചാത്തലത്തിൽ പള്ളികൾ ഏറ്റെടുക്കാനുള്ള പോലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി യാക്കോബായ വിശ്വാസികൾ. പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറാനുള്ള ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നലെ എറണാകുളത്തും ഇടുക്കിയിലും വിശ്വാസികളുടെ പ്രതിഷേധം നടന്നിരുന്നു

പാലക്കാട് വടക്കാഞ്ചേരി പള്ളികൾക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് വിശ്വാസികൾ. വടക്കാഞ്ചേരി മേഖലയിലെ മംഗലം ഡാം, ചെറുകുന്നം, എരുക്കുംചിറ പള്ളികളിലാണ് പ്രതിഷേധം. കോടതി വിധി നടപ്പാക്കുമെന്ന വിവാരത്തെ തുടർന്ന് സ്ത്രീകളും കുട്ടികളും അടക്കമുള്ള വിശ്വാസികൾ രാവിലെ തന്നെ പള്ളികളിൽ എത്തുകയായിരുന്നു.
 



[ad_2]

Related Articles

Back to top button