Kerala

കാറിന് ഡൈസ് കൊടുത്തില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച് യുവാവ്

കോഴിക്കോട് മാങ്കാവ് കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച് യുവാവ്. കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം

ബസ് തടഞ്ഞുനിർത്തി ഡ്രൈവിംഗ് സീറ്റിനോട് ചേർന്ന ഭാഗത്തെ വാതിൽ തുറന്നായിരുന്നു മർദനം. പരുക്കേറ്റ ബസ് ഡ്രൈവർ സുബ്രഹ്മണ്യൻ ആശുപത്രിയിൽ ചികിത്സ തേടി. പോലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button