
ദുബായ്: റാസല്‍ഖൈമ, ദിബ്ബ, ഷാര്‍ജ തുടങ്ങിയ യുഎഇയിലെ നിരവധി പ്രദേശങ്ങളില്‍ ഇന്നലെ മഴ പെയ്തു.
ഫുജൈറയിലെ ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡ്, അദേന്‍, അല്‍ ഗെയില്‍, അല്‍ സുയോഹ്, ഉമ്മുല്‍ ഖുവൈന്‍. ദുബായ് രാജ്യാന്തര വിമാനത്താവളം, അല്‍ ഖിസൈസ്, മുഹൈസിന, അല്‍ മിന്‍ഹാദ്, അബുദാബിയിലെ അല്‍ ബത്തീന്‍ എന്നിവിടങ്ങളിലാണ് ഇന്നലെ നേരിയ തോതില്‍ മഴ പെയ്തത്.